തനിക്ക് സംഭവിച്ച പരാജയങ്ങൾക്കെല്ലാം സുമിത്രയോട് പകരം ചോദിക്കാൻ ഒരുങ്ങി വേദിക!!

चित्रपट आणि अ‍ॅनिमेशन

തനിക്ക് സംഭവിച്ച പരാജയങ്ങൾക്കെല്ലാം സുമിത്രയോട് പകരം ചോദിക്കാൻ ഒരുങ്ങി വേദിക!!
Kudumbavilakku || Today at 7:30 PM || Asianet
#Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #kkmenonz

टिप्पण्या

 • Sumesh anie
  Sumesh anie28 दिवसांपूर्वी

  👌👌👌👌👌👌👌👌👌🌹🌹🌹🌹♥️♥️♥️♥️😂😂😂😂😂😂

 • Bushra Siddiq
  Bushra Siddiqमहिन्यापूर्वी

  His

 • Usha Usha
  Usha Ushaमहिन्यापूर्वी

  ഈ സുമിത്രേ ഇനി ഒന്ന് മോഡേൺ ആക്കിക്കൂടെ. ഇനി ചുരിദാർ ഒക്കെ ഇട്ടു വേണം നടക്കാൻ

 • Usha Usha
  Usha Ushaमहिन्यापूर्वी

  അങ്ങനെ സമ്പത് എട്ടിന്റെ പണി മാത്രമല്ല പതിനാറിന്റെ പണി തന്നെ കൊടുത്തു രണ്ടിനും. എന്തായാലും അത് കലക്കി

 • sophiya jose
  sophiya joseमहिन्यापूर्वी

  Manju warrior pole uyaratte sumithra...😛😛

 • sinu thomas
  sinu thomasमहिन्यापूर्वी

  Sharanya pathukke vedhikaude veetillotu thammasam marum avide chennu kazhingu avar vedhikede thaniniram ariyum .. pinne chilappol neeleena sreede veedinu mukalil rentinu thamassikkunnu ennarinagl petyiyumkondu thirike pokum .🤦‍♀️

 • Sweet Ponnu
  Sweet Ponnuमहिन्यापूर्वी

  ഇവർക്ക് എന്ത് സംഭവിച്ചാലും അപ്പോൾ സുമിത്രയെ പറഞ്ഞുകൊള്ളും...ബ്ലെടി ഫൂൾ...🤬🤬

 • Anjana Karthik
  Anjana Karthikमहिन्यापूर्वी

  Ivarde joli poyath ivar kalyanam kazhichathu kondalle.. ivare sumithra nirbhathich kettichath onnum allalo

 • Jaya L
  Jaya Lमहिन्यापूर्वी

  Sheda avaarde barthavine thatti parich divorce chyipichathum pora.. ini avarod pakaram veetan nadakunn

 • Anjali Anjali
  Anjali Anjaliमहिन्यापूर्वी

  വേദിക പോകുന്ന വഴി കാക്ക തലയിൽ തൂറിയാൽ അതും സുമിത്ര പറഞ്ഞു വിട്ട കാക്കയാണ് എന്ന് പറയും വേദിക.. അതിനെ കുറിച് കോലംകാശമായ ചിന്തിക്കുന്ന ചിത്തും 🤣🤣😂😂🥴🥴

 • MANZOOR MR

  MANZOOR MR

  महिन्यापूर्वी

  അത് പ്വോളിച്ചു. എന്തിനു വഴിയേ ഒരു പട്ടി തീട്ടം കിടന്നാലും അതിനും കാരണം സുമിത്ര.

 • saritha sudhi
  saritha sudhiमहिन्यापूर्वी

  ഇപ്പൊ വേദിക അടുക്കളയിലും സുമിത്ര അരങ്ങേതെക്കും എത്തി

 • Aswathy Aswathy
  Aswathy Aswathyमहिन्यापूर्वी

  സുമിത്ര ചേച്ചിക്ക് ഒന്നും വരാൻ പൊകുന്നില്ല നിനക്ക് മാത്രം മാണ് നഷ്ടം അങ്ങനെ ഒരു കുടുബം രണ്ടു ആക്കിയതിന് കള്ളി വേദിക സുമിത്ര ചേച്ചി സൂപ്പർ ആയി വരുന്നുണ്ട് സുമിത്ര ചേച്ചിക്ക് ഒരു കുഴപ്പവും വരരുത് എങ്കിൽ പിന്നെ സീരിയൽ കൊള്ളില്ല കേട്ടോ കഥ എഴുതുന്ന സാറെ 🙏🙏

 • Aviyal Tech
  Aviyal Techमहिन्यापूर्वी

  Bro

 • puramathra traveler pk
  puramathra traveler pkमहिन्यापूर्वी

  mrlabel.info5BnReO_Z-gk?feature=share

 • puramathra traveler pk
  puramathra traveler pkमहिन्यापूर्वी

  mrlabel.info5BnReO_Z-gk?feature=share

 • Krishna Preethu
  Krishna Preethuमहिन्यापूर्वी

  Ithe swandanam sujata ....same pole ondallo... Ithill ara ippo copy adiche?😅

 • ༒AppuZphere༒

  ༒AppuZphere༒

  महिन्यापूर्वी

  @Sunitha Ajith Athuthanne😌

 • Sunitha Ajith

  Sunitha Ajith

  महिन्यापूर्वी

  Swantham sujatha copy of kudumbavilakk..

 • Finchee Yarinth
  Finchee Yarinthमहिन्यापूर्वी

  നല്ല ഒരു ഭാര്യയും...നല്ലൊരു കുടുംബവും... നല്ല മൂന്നുമക്കളും.... ഉണ്ടായിട്ട് സിദ്ധാർത്ഥനും വല്ല ആവശ്യമുണ്ടായിരുന്നു ഈ പെണ്ണുമ്പിള്ള യുടെ പിന്നാലെ പോകാൻ😒അനുഭവിക്ക്.....🤐

 • Divya Vichu
  Divya Vichuमहिन्यापूर्वी

  Sumi ❤️❤️❤️❤️🔥🔥🔥🔥🔥

 • Vishnu
  Vishnuमहिन्यापूर्वी

  Ramayanathile sumithra aranavo but Kudumbavilakille sumithra star aanu...loka famous🙃

 • shafi malabar
  shafi malabarमहिन्यापूर्वी

  സുമിത്ര ✨️✨️

 • Reshma Nair
  Reshma Nairमहिन्यापूर्वी

  Sidhu appooppante deenarodhanam tudangukayaayi... Enikk tonnane ee appooppan tanneyaavum chairman te email il married aaya news send cheytathu vedhikaye veetil iruthaan...but ellaam kaivittu poyi...🤣🤣🤣🤣🤣🤣🤣

 • Resi Rasheed%Kerala
  Resi Rasheed%Keralaमहिन्यापूर्वी

  Sumithra ipol bold ayi. 👍 pwoli ini katha nannakum

 • Avanthika sanal Sanal
  Avanthika sanal Sanalमहिन्यापूर्वी

  എടി പോയി പണിനോ ക്ക ടി പിഴച്ചു അവളെ നീയും നിന്റെ കിളവനും അനുഭവിക്കാൻ പോകും നീയും നിന്റെ ഒപ്പം ഒളവർ ഒക്കെ സുമിത്രചെരുപ്പ് നക്കാൻ യോഗമുള്ളവർ

 • Jancy Niju
  Jancy Nijuमहिन्यापूर्वी

  ഇവൾക്കു വട്ടു ആണോ എന്തോ പറ്റിയാലും സുമിത്ര ചെയ്തത് സ്വന്തമായി വെച്ച കാറി മോശം ആയ പോലും പറയും സുമിത്രടെ പ്രാക്‌ ആണെന്ന് 🤔

 • Anjana Rajesh
  Anjana Rajeshमहिन्यापूर्वी

  Sidharthinteyum Vedhikayudeyum kashtakalam thudangi

 • Thug For Malayaliz
  Thug For Malayalizमहिन्यापूर्वी

  എന്റെ വേദികേ സുമിത്ര ഇട്ടിട്ടു പോയ കെട്ടിയവനെ കുറിച്ച് ഓർത്തിരിക്കാൻ പോലും നേരം ഇല്ല അപ്പോൾ ആണേ വേദിക കമ്പനി ചെയർമാൻ ഒക്കെ തിരക്കാൻ പോകുന്നത് നിങ്ങളായി നിങ്ങളുടെ പാടായി ലോക തോൽവികൾ വേദിക &സിദ്ധാർഥ് 😂😂

 • Saritha Satheesh
  Saritha Satheeshमहिन्यापूर्वी

  എന്ത് സംഭവിച്ചാലും സുമിത്രടെ തലയിൽ കൊണ്ടുവെക്കുവാണെല്ലോ 😄

 • Shiyamol Shiya33
  Shiyamol Shiya33महिन्यापूर्वी

  Sho ivare first night kaanichillallo😝😝😝

 • Sithara Surumi
  Sithara Surumiमहिन्यापूर्वी

  ഈ പെണ്ണുമ്പിള്ള എന്തിനാ ഇവര്‍ക്ക്‌ എന്ത് കോടാലി വന്നാലും അത് എടുത്ത് സുമിത്രയുടെ പിടലിക്കിടുന്നത്

 • പ്രണയത്തിന്റെ രാജകുമാരൻ LOVE STORY & HAPPY LIFE
  പ്രണയത്തിന്റെ രാജകുമാരൻ LOVE STORY & HAPPY LIFEमहिन्यापूर्वी

  എന്ത് ചെയ്താലും പറയും സുമിത്ര 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

 • Ameen mehaboob
  Ameen mehaboobमहिन्यापूर्वी

  തൂറുമ്പോൾ തീട്ടം പോകാതിരുന്നാൽ സുമിത്ര വൈറ്റിൽ വെച്ച് തടഞ്ഞതാണ് എന്നേ വേദിക പറയൂ

 • Greeshma Sarath
  Greeshma Sarathमहिन्यापूर्वी

  Ellam sumithrayaa corona vannathinum Ippo chood koodunnathinum idak Mazha peyyunathinum oke karanam sumithrayaa ente vedhike.......... 😏

 • Passion to travel by karthika
  Passion to travel by karthikaमहिन्यापूर्वी

  Sumithrayude dressing pora..nadan look nallathakku

 • Sheela Shalom
  Sheela Shalomमहिन्यापूर्वी

  Chairman kalakki Ellathinum sumitraday nenchatu kerikko

 • suji S
  suji Sमहिन्यापूर्वी

  വെടികക്കു പ്രാന്ത് ആണോ 🤣. എന്ത് ചെയ്താലും ഇതു സുമിത്ര ആണ്.. സുമിത്ര തന്നെ ആണ്. വിവരം ഇല്ലാത്ത സ്ത്രീ 😂😂

 • Paarukichan
  Paarukichanमहिन्यापूर्वी

  സിന്ദൂരം ഒക്കെ പോയോ 😂😂

 • MANZOOR MR

  MANZOOR MR

  महिन्यापूर्वी

  വെടികയുടെ ആണോ അതില് വലിയ അദ്‌ഭുദമൊന്നുമില്ല ആ ബന്ധം അധിക കാലം നിലനിൽക്കില്ല എന്ന് കല്യാണത്തിന്റെ അന്ന് പ്രതീഷ് പറഞ്ഞതാ

 • Malavika Srikumar
  Malavika Srikumarमहिन्यापूर्वी

  Ingane oru condition ulla company njan aadyam aayittu kanukaya....ithenthukondu nerathe paranjilla

 • Nazar Noorudheen
  Nazar Noorudheenमहिन्यापूर्वी

  😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

 • Nazar Noorudheen
  Nazar Noorudheenमहिन्यापूर्वी

  🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

 • Thasli Nisha
  Thasli Nishaमहिन्यापूर्वी

  അത് നന്നായി എന്നാലും ഒന്നും അറിയാത്ത സുമിത്രയുടെ തലയിലേക് തന്നെ ഇട്ടോ but സുമിത്രക്കൊന്നും സംഭവിക്കില്ല കാരണം 2ഫ്രണ്ട്‌സ് ഉണ്ടാക്കുമ്പോൾ എന്തിന് പേടിക്കണം

 • chrizzz the rider
  chrizzz the riderमहिन्यापूर्वी

  Angane venm

 • lila aslam
  lila aslamमहिन्यापूर्वी

  പോടീ

 • Rahmath Amaal2017
  Rahmath Amaal2017महिन्यापूर्वी

  പൊന്ന് makeres ഇനി എങ്കിലും സുമിത്രെയുടെ ലുക്ക്‌ മറ്റോ 👍👍

 • αммυ

  αммυ

  महिन्यापूर्वी

  Wait cheyu. Ini varum episodil indakum

 • Rahmath Amaal2017
  Rahmath Amaal2017महिन्यापूर्वी

  ഇവക്ക് എന്തുവാ മഞ്ഞപിത്തം ആണോ എല്ലാത്തിനും സുമിത്രെയെ പറഞ്ഞോണ്ട് ഇരിക്കുന്നെ കോപ്പിലെ

 • Shanda Samuel
  Shanda Samuelमहिन्यापूर्वी

  സുമിത്ര യെ നല്ല സുന്ദരി ആക്കും എന്ന് വിചാരിക്കുന്നു. നല്ല സാരി ഒക്കെ കൊടുക്കുക.

 • Veena R
  Veena Rमहिन्यापूर्वी

  കഥ വീണ്ടും ഇഴയുന്നു.... എന്ത് സംഭവിച്ചാലും അതിനു സുമിത്രയെ കുറ്റപ്പെടുത്താൻ ഓടി വരുന്ന മുൻഭർത്താവ് സിദ്ധാർഥ്.... തൊട്ടതിനും പിടിച്ചതിനും എല്ലാം സുമിത്രയോട് ചൂടാവുന്ന മുൻ അമ്മായി അമ്മ.... അവർക്ക് വേണ്ട താക്കീത് കൊടുക്കാതെ ചുമ്മാ ഡയലോഗ് അടിക്കുന്ന സുമിത്ര ഇതെന്ത് ന്യായമാണ് ഇനിയും സുമിത്രയെ ചോദ്യം ചെയ്യാൻ ആരാണ് സിദ്ധാർഥ് ആട്ടിയിറക്കി കൂടെ.... ആ തള്ളയെ ഒരു മൂലയ്ക്ക് ഇരുത്തിക്കൂടെ സുമിത്ര ഇതെന്താ ഈ കാണിക്കുന്നത്

 • Akshaya Ponnu
  Akshaya Ponnuमहिन्यापूर्वी

  Poli

 • Shanti Sreekumar
  Shanti Sreekumarमहिन्यापूर्वी

  Ee serial കുറച്ചുകൂടി interesting ആക്കി കൂടെ...repititionsnde kaliyanu...characters vallandu bore ആകുന്നുണ്ട്....സ്ക്രിപ്റ്റ് ഒന്ന് maattikoode

 • ASWATHY J
  ASWATHY Jमहिन्यापूर्वी

  എന്തായാലും ഏഷ്യാനെറ്റിൻ്റെ ഇപ്രാവശ്യത്തെ വിഷു കിടുക്കി😂. സച്ചി മാമനും വേദികയ്‌കും വിഷു ബംമ്പർ അടിച്ചല്ലോ....🤣🤣🤣

 • ASWATHY J
  ASWATHY Jमहिन्यापूर्वी

  വേദികയ്ക്ക് വിഷു ബംബർ അടിച്ചല്ലോ...🤣🤣🤣 ഇനി ചൊറിയും കുത്തി വീട്ടിൽ ഇരിയ്‌കാം... വീട്ടിൽ ഫുഡ് ഉണ്ടാക്കിയാൽ സുമിത്രയെ പോലെ ആവും എന്നല്ലായിരുന്നോ.😂

 • soni k
  soni kमहिन्यापूर्वी

  Ivalukku vattu elagiyaa

 • sinu thomas
  sinu thomasमहिन्यापूर्वी

  Sumithrayde oru romathil thodanpattumo vedhikakku 🤦‍♂️🤦‍♂️😉😉 enikku vazha 🤦‍♂️🤦‍♂️ vedhikaude sthiram badayi dialogs 🤦‍♂️🤦‍♂️

 • VIGNESH M
  VIGNESH Mमहिन्यापूर्वी

  E girl aha b tech cinimeathea teachera a

 • unicorn girl
  unicorn girlमहिन्यापूर्वी

  സുമിത്രക്ക് നിങ്ങടെ കാര്യം നോക്കലല്ലേ പണി.. ഒന്ന് പോയെടീ 😏😏😏

 • Leena Dinaker
  Leena Dinakerमहिन्यापूर्वी

  ഇവൾക്ക് ഇത് തന്നെ കിട്ടണം സുമിത്രയെ ഒരു ചുക്കും ചെയ്യാൻ ഇവളെ കൊണ്ട് പറ്റില്ല സുമിത്ര ഉയരങ്ങളിലേക്ക് പറക്കുമ്പോൾ വേദിക ഉയരങ്ങളിൽ നിന്ന് തകർച്ചയിലേക്ക് നിലം പതിക്കും ഉയരങ്ങളിലേക്ക് പറക്കാൻ orugunna സുമിത്രക്ക് addi oru, like👇

 • Devika Salim
  Devika Salimमहिन्यापूर्वी

  Aghaadiyil thottalum ammayod

 • beenalakshmi.p krishnankuttynair
  beenalakshmi.p krishnankuttynairमहिन्यापूर्वी

  സിദ്ധുവിന്റെ വെപ്പാട്ടിക്ക് വയറിളക്കം വന്നാലും പറയും സുമിത്ര ആണ് കാരണം എന്ന്. അവസാനം ഒരു മുളം കയറിൽ ചത്തു തുലയും ശവം

 • Viknesh Praseed
  Viknesh Praseedमहिन्यापूर्वी

  ദേവിക തള്ളയേയും, സിദ്ധു കിളവനെയും ആ കമ്പനിയിൽ നിന്ന് പോട്ടെ, കമ്പനി രക്ഷപ്പെടട്ടെ

 • beenalakshmi.p krishnankuttynair
  beenalakshmi.p krishnankuttynairमहिन्यापूर्वी

  സ്വന്തം മക്കളുടെ അമ്മയെ തറ പറ്റിക്കാൻ വെപ്പാട്ടിക്കൊപ്പം നിൽക്കുന്ന ഇവൻ ഒരാണാ ണോ

 • Nachu Kundar

  Nachu Kundar

  महिन्यापूर्वी

  Allaa.annummpennum.kattavvann.tharraa

 • akhila priemier
  akhila priemierमहिन्यापूर्वी

  Endh cheythalum athu sumithrede thalayil aanu

 • MEDICAL EDUCATION UPDATES
  MEDICAL EDUCATION UPDATESमहिन्यापूर्वी

  Ningal aarenkilum sredicho innale Rohithum Sumithrayum same colour dress aarunnu

 • Rayan's vlogs
  Rayan's vlogsमहिन्यापूर्वी

  കുറെ ജയിച്ചതല്ലേ ഇനി സുമിത്ര ജയിക്കട്ടെ

 • Mini Abraham
  Mini Abrahamमहिन्यापूर्वी

  Uwhat u do u will get don't ble sumitra

 • anju am
  anju amमहिन्यापूर्वी

  Ellathinum ival endha sumithraye kuttam parayune

 • Sunitha Rohini
  Sunitha Rohiniमहिन्यापूर्वी

  Vedika you deserve it..it's the punishment for hurting and spoiling happy families... 👍👍👍

 • Sherly Wilson
  Sherly Wilsonमहिन्यापूर्वी

  നിന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെടി പൂ....... മോളേ

 • NAMBOOS Kitchen Tips
  NAMBOOS Kitchen Tipsमहिन्यापूर्वी

  ഈ വേദികയ്ക്ക് ഭ്രാന്താണോ..... എന്തു പ്രശ്നം വന്നാലും സുമിത്രയുടെ തലയിലാണ്...mrlabel.info/channel/wtgiWpWJnTntlBCKIC7Lkw.html

 • Nikhitha krishna
  Nikhitha krishnaमहिन्यापूर्वी

  കിളവൻ ഇപ്പോഴും 2 വഞ്ചിയിലാ ☹️☹️☹️

 • Malathi Haridass
  Malathi Haridassमहिन्यापूर्वी

  VEDIKA when you are purchasing NEW furniture.

 • sinu thomas

  sinu thomas

  महिन्यापूर्वी

  Just verbal talk 😀

 • Mary Kurian
  Mary Kurianमहिन्यापूर्वी

  evalku vattayi. kudumbam kalki ,aa thallayum, molum evalmare pattini ittu kollanam.

 • ayisha Thasni
  ayisha Thasniमहिन्यापूर्वी

  ഈ വേദിക എന്തിനാ എല്ലാത്തിനും സുമിത്രയെ വലിച്ചിഴക്കുന്നത്.. 😅സുമിത്ര അവരെ mind പോലും ചെയ്യുന്നില്ല 🤣🤣😃

 • Sithara Surumi

  Sithara Surumi

  महिन्यापूर्वी

  സത്യം. എന്നിട്ടും എല്ലാ പഴിയും സുമിത്രക്ക്

 • Aswani C.U.

  Aswani C.U.

  महिन्यापूर्वी

  Sathyam vazhiye pokunna ellam eduth sumithrayude thalayil idum

 • Anu Menon

  Anu Menon

  महिन्यापूर्वी

  I😂😂

 • maluzz world
  maluzz worldमहिन्यापूर्वी

  ഏതിലെ പോയാലും സുമിത്രെടെ തലയിൽ കയറി ഇറങ്ങുന്നത് എന്തിനാ.... അ പാവം എങ്ങനേലും ജീവിക്കാൻ ഉള്ള വഴി നോക്കി നടക്കുവ അതിനിടയ്ക്ക് 😡😡😡

 • Manju biju
  Manju bijuमहिन्यापूर्वी

  Ee വേദികയുടെ ഈ പ്രതികാര ചെയ്യും എന്നുള്ള ഡയലോഗ് കേട്ട് മടുത്തു

 • Hameema Akther
  Hameema Aktherमहिन्यापूर्वी

  Appurathe veettile thengil ninnu thenga veenalum adnu kaaranam sumithra... Endunnaaaade ivalu parayane......

 • ༒AppuZphere༒
  ༒AppuZphere༒महिन्यापूर्वी

  Last 😭

 • ༒AppuZphere༒

  ༒AppuZphere༒

  महिन्यापूर्वी

  @Blue_Lotus 😍

 • Blue_Lotus

  Blue_Lotus

  महिन्यापूर्वी

  പോട്ടെ സാരില്ല 🍫🍫🍫🍫🍫🍨🍨🍨🍨🍦🍦🍦🍬🍬🍬🍰🍰🍰🍭🍭🍭🍭🍭🍭🍭🧁🧁🧁🧁🧁🧁🍮🍮🍮🍮🍮🍩🍩🍩🍩🍨🍨🍨🍨🍨🎂🎂🎂🎂🎂🥧🥧🥧🥧🥧

 • Kumaran Kumaran
  Kumaran Kumaranमहिन्यापूर्वी

  വിഷുദിനാശംസകൾ

 • αммυ
  αммυमहिन्यापूर्वी

  Sumitrayude look koodi Mattu.

 • Nachu Kundar

  Nachu Kundar

  महिन्यापूर्वी

  Athy

 • Asha Priya
  Asha Priyaमहिन्यापूर्वी

  Vedhika adyam mental hospitalil pokuu... Enthinum ethinum sumitra... Pakaram chodikkan orungubozhokke parajayapedukayanallo... 🤦‍♀️

 • Jameelap Jameelap
  Jameelap Jameelapमहिन्यापूर्वी

  Nannmilthvl😤😤😤😤🤬🤬🤬🤬

 • A M MOHAMMED RABEEH
  A M MOHAMMED RABEEHमहिन्यापूर्वी

  Innu ivide idivettu sumithrante comment kandilla🥧🥧🥧🥧🥧

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  महिन्यापूर्वी

  @αммυ Enkil vera valla serial kazhiyumbol Ghkkpm aa timil vekkam

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  महिन्यापूर्वी

  @αммυ Ath sheriya

 • αммυ

  αммυ

  महिन्यापूर्वी

  @A M MOHAMMED RABEEH ath nirthiyalym timeslot uchakk alle.......

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  महिन्यापूर्वी

  @αммυ Aa seethakalyanam nirthittu Ghkkpm thudangiyaal mathiyaayirunnu😁😁😁

 • αммυ

  αммυ

  महिन्यापूर्वी

  @A M MOHAMMED RABEEH ippo thanne orupad serial ind ini athumkoodi Venda....

 • athira vijayan
  athira vijayanमहिन्यापूर्वी

  Enthe cheyethalummm athe sumithra cheyethatheee

 • AKSHAYA JACKSON
  AKSHAYA JACKSONमहिन्यापूर्वी

  😂

 • Anisha Suresh
  Anisha Sureshमहिन्यापूर्वी

  ലെ സിദ്ധു : ഏത് ഗുളികൻ കയറിയ നേരത്താണോന്തോ ഈ മാരണത്തെ കെട്ടാൻ തോന്നിയത്😂

 • Sithara Surumi

  Sithara Surumi

  महिन्यापूर्वी

  🤣🤣🤣🤣🤣

 • pottakuzhi chunkzz
  pottakuzhi chunkzzमहिन्यापूर्वी

  വേദിയുടെ മണ്ടത്തരം കണ്ടു കണ്ടു വയ്യ ഈ വീഡിയോ നിങ്ങൾ നല്ലൊരു സീൻ കാണിക്കണം

 • K P Geetha Varma
  K P Geetha Varmaमहिन्यापूर्वी

  വേദിക രാജവെമ്പാല ആണ്.വിഷം ചിറ്റി കൊണ്ടേയിരിക്കും. ഒരു പെണ്ണ് തന്നെ ആണ് മറ്റൊരു പെണ്ണിനും ശത്രു..

 • Sathya Sathya
  Sathya Sathyaमहिन्यापूर्वी

  Happy vishu

 • Soumyasuresh P
  Soumyasuresh Pमहिन्यापूर्वी

  അവസാനം ഇവള് തന്നെ മൂഞ്ചും 🤣

 • Gopal Nair

  Gopal Nair

  महिन्यापूर्वी

  Vedikakku 2 kollathe jail shiksha kittum. Pakshe oru 500 episode aavanam.

 • BANGTANXARMY
  BANGTANXARMYमहिन्यापूर्वी

  നനഞ്ഞ വിഷു പടക്കം വേദിക

 • Manish Suresh
  Manish Sureshमहिन्यापूर्वी

  അയ്യേ, ഈ വേദിക കഥാപാത്രത്തെ ഇങ്ങനെ ഒരു വിഡ്ഢി ആക്കല്ലെ പ്ലീസ്, ഇനി ഇപ്പൊ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ അതിൽ വേദികക്ക് പ്രസവ വേദന വരുവാണെങ്കിൽ അതും സുമിത്ര കാരണമാണ് എന്ന് പറഞ്ഞ് വെറുപ്പിക്കുമോ 😂 ഈ സീരിയൽ തുടങ്ങിയപ്പോ നല്ല ഒരു ബിൽഡ് അപ്പ് ഉള്ള നെഗറ്റീവ് കഥാപാത്രമായിരുന്നു വേദിക, അത് കൊണ്ടാണ് പലർക്കും വേദിക എന്ന കഥാപാത്രം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിട്ടും ഇഷ്ടപെട്ടത്, അത് അങ്ങനെ തന്നെ maintain ചെയ്യണം സുമിത്രയോട് പ്രതികാരം ചെയ്യാൻ ഒത്ത സാഹചര്യം ഉണ്ടെങ്കിൽ മതി, അല്ലാതെ ഇങ്ങനെ low ലെവലിൽ ആക്കരുത്, ഈ കഥയെ പിടിച്ച് നിർത്തുന്നത് സുമിത്ര, സിദ്ധാർത്ഥ് മാത്രമല്ല വേദികക്ക് കൂടി നല്ല പങ്ക് ഉണ്ട് അത് കൊണ്ടു പറഞ്ഞതാ

 • ANANDU K RAJ
  ANANDU K RAJमहिन्यापूर्वी

  എന്നാലും ഇവർ ഇത്രയും മണ്ടന്മാരാണോ ഇത്രയും നാൾ കമ്പനിയിൽ വർക്ക് ചെയ്തിട്ട് അവിടുത്തെ ഈ നിയമം പോലും അറിയില്ലേ

 • Gopal Nair

  Gopal Nair

  महिन्यापूर्वी

  CEO aaya suddharthinu company rules ariyilaa ? Vedika kaaranam ayaalkku budhibhramam sambhavicho ?

 • Bisna

  Bisna

  महिन्यापूर्वी

  Athu evaru marannu poyatha sumitra- siddarth divorce kazhinnu nadanna partyil evarude koode work cheyyunnavaru thanne chodhikkunnund. Mrg kaxhinnal oralude job pokillennu. Appo pazham vizhugiyapole 2um erunnathallo reply kodukkathe. Ennittippo sumithra mail ayachennu 🙄

 • Rhythm of Life
  Rhythm of Lifeमहिन्यापूर्वी

  😲

 • Neena Pavithran
  Neena Pavithranमहिन्यापूर्वी

  Sumitra nigaluda mind allea 🙃🙃🙃🙃

 • Shimla
  Shimlaमहिन्यापूर्वी

  പിന്നെ ഡിറക്ടറെ സുമിത്രയുടെ ലുക്ക്‌ ഒന്ന് മാറ്റിപിടിക്കണേ എന്ന് വച്ച് മോഡേൺ ആക്കാൻ അല്ല ആ നാടൻ രീതിയിൽ ഇച്ചിരി സുന്ദരി ആക്കു

 • sinu thomas

  sinu thomas

  महिन्यापूर्वी

  Sumithra modern akanam 😎💃

 • Sandhya Bala

  Sandhya Bala

  महिन्यापूर्वी

  അതെ pls ഡയറക്ടർ

 • Angela cooking Diary

  Angela cooking Diary

  महिन्यापूर्वी

  Athe

 • Nachu Kundar

  Nachu Kundar

  महिन्यापूर्वी

  Athyy

 • Shimla
  Shimlaमहिन्यापूर्वी

  കണക്കെടുപ്പിൽ സുമിത്രക്ക് ആ കെളവനെ പോയുള്ളു നിനക്കോസമ്പത്തിനെ പോലൊരു ഭർത്താവ് , മകൻ ,സ്വന്തമായി കരുതിയ വീട് ,ജോലി ഇനിയും എത്രയോ പോകാൻ കിടക്കുന്നു ,പിന്നെ ലാഭം സുമിത്രക്ക് ജോലി കട അമ്മയെ തിരിച്ചറിഞ്ഞു മകൾ പിന്നെ ഡ്രൈവിംഗ് പഠിക്കാൻ പറ്റി അങ്ങനെ പടവുകൾ കയറുന്നു നിനക്ക് കിട്ടിയ ലാഭം ആ കെളവൻ പിന്നെ ആ തടാക അമ്മായിഅമ്മ പിന്നെ ആ പരദൂഷണം നാത്തൂൻ ശരണ്യ 😏

 • vijithra v
  vijithra vमहिन्यापूर्वी

  കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് വേദികക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയു

 • Vidhya Chinnu
  Vidhya Chinnuमहिन्यापूर्वी

  Nadannathu thanne

 • shabeera Ss
  shabeera Ssमहिन्यापूर्वी

  Ee vedika enthina ellathinum Sumitraye pazhikunne😏😏😏😏

 • sinu thomas

  sinu thomas

  महिन्यापूर्वी

  Athannu vedhikaude oru shyliy 🤦‍♂️

 • Nikhitha krishna

  Nikhitha krishna

  महिन्यापूर्वी

  സുമിത്രയെന്താ ചാഞ്ഞു കിടക്കുന്ന മരമോ.... ഓടി കേറാൻ 😏😏😏

 • dhanya dhanya viju
  dhanya dhanya vijuमहिन्यापूर्वी

  Sumithra avarude kariam nokki jeevikkukayanu. Eniyengilum avare veruthe vittoode.

 • Aromal ചേകവർ
  Aromal ചേകവർमहिन्यापूर्वी

  ഇനിയങ്ങോട്ട് സുമിത്രയുടെ വളർച്ചയും സിദ്ധാർത്ഥൻന്റെ താഴ്ചയും കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും

 • Sabeena Nazar

  Sabeena Nazar

  महिन्यापूर्वी

  Ellavarum

 • Radhika K என்றோ கேட்டது இன்றும் ஆதரிக்கின்றது அதுஏன் ?

  Radhika K என்றோ கேட்டது இன்றும் ஆதரிக்கின்றது அதுஏன் ?

  महिन्यापूर्वी

  Athe

 • Nachu Kundar

  Nachu Kundar

  महिन्यापूर्वी

  Corctti

 • Akhil Prakash
  Akhil Prakashमहिन्यापूर्वी

  തോൽവികൾ ഏറ്റ് വാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി.

 • Nachu Kundar

  Nachu Kundar

  महिन्यापूर्वी

  😄😄😄😄😄😄

पुढील