ശാരദയും മധുരിമയുമായുള്ള കണ്ടുമുട്ടൽ... മധുവിധു മധുരം കളയുമോ മധുരിമ??

ശാരദയും മധുരിമയുമായുള്ള കണ്ടുമുട്ടൽ... മധുവിധു മധുരം കളയുമോ മധുരിമ??

Paadatha Painkili || Episode 207 || 10-06-21 (Watch Full Episode on Disney+ Hotstar)

टिप्पण्या

 • H38 Anandhitha B Manoj
  H38 Anandhitha B Manoj3 तासांपूर्वी

  ഈ kanmani ഇപ്പോൾ ഭയങ്കര overacting ആണ് പണ്ട്.എന്തു പാവം ആയിരുന്നു മാറിയാദിക്ക് ആരോടും സംസാരിക്കുക പോലും ഇല്ലായിരുന്നു.

 • വാസുദേവൻ നായർ
  വാസുദേവൻ നായർ21 तासापूर्वी

  നല്ല സീരിയൽ അമ്മയറിയാതെ സീരിയൽ ആണ് . ബാക്കി പാടത്തെ പൈങ്കിളി,കൂടെവിടെ കുടുംബത്തിന് കാണാൻ കൊള്ളാത്ത സീരിയൽ ആണ് അതിലെ സീനുകൾ കുട്ടികളെ കാണിക്കാൻ കൊള്ളില്ല 🙏. സ്ത്രീധനം ആണേൽ കുശുമ്പും അവിഹിത കഥയും.

 • sreeshma sree
  sreeshma sree5 दिवसांपूर्वी

  Madhurima aane ee kanmaniyekal better idh orumadhiri overacting expert pole

 • Aseem Khan
  Aseem Khan6 दिवसांपूर्वी

  നല്ല റേറ്റിംഗ് ഉള്ള സീരിയൽ ആയിരുന്നു പാടാതെ പൈകിലി .സൂരാജേട്ടൻ തിരിച്ചു വരണം ഇപ്പോൾ ഞങ്ങൾ സീരിയൽ കാണാറില്ല. ഞങ്ങളുടെ സൂരാജേട്ടൻ തിരിച്ചു വന്നാലേ സീരിയൽ കാണു

 • Baiju Baiju
  Baiju Baiju7 दिवसांपूर्वी

  പ്ലീസ് കണ്മണി

 • Baiju Baiju
  Baiju Baiju7 दिवसांपूर्वी

  കണ്മണി കരയല്ലേ ഇങ്ങനെ തന്നെ മുന്നോട്ടു പൊക്കോ

 • Baiju Baiju

  Baiju Baiju

  7 दिवसांपूर्वी

  പ്ലീസ്

 • Baiju Baiju
  Baiju Baiju7 दिवसांपूर्वी

  Kanmani adipoli

 • Rakhi Mol
  Rakhi Mol8 दिवसांपूर्वी

  Eathra nallathairunnu thamizhil raja rani 1 malyalam avar kullamakki adyamokkea katha onnupolea ayyirunnu eppo verrum veruppikal thamil kanathavar onnu kandu nokkanam semba and karthi super jodi athupolea vanamairunnu malayalathilum allengil ethupolea kullamakkaruthu please

 • Veena Kr
  Veena Kr8 दिवसांपूर्वी

  പരമ ബോർ ആയി മാറുന്നു ഇങ്ങനെ പോയാൽ നിങ്ങളുടെ സീരിയലിൻ്റെ റേറ്റിംങ്ങ് കുറയും

 • Veena Kr
  Veena Kr8 दिवसांपूर्वी

  പ്രിയ ഏഷ്യാനെറ്റിന് ഈ സീരിയലിൽ സൂരേജട്ടന് അസുഖം മാറിയാൽ ഉടൻ ദേവ കഥാപാത്രം ചെയ്യാൻ സൂരജ് ഏട്ടനെ തിരിച്ച് വിളിക്കണം. ദേവ കഥാപാത്രം സൂരജ് ഏട്ടന് കൊടുക്കണം അല്ലെങ്കിൽ ഈ സീരിയൽ നിർത്തി വക്കണം ഇപ്പോൾ മൊത്തത്തിൽ ലോക് ടൗൺ ആണല്ലോ

 • Hanna Sara
  Hanna Sara8 दिवसांपूर्वी

  Even though beatiful,Kanmani s acting not good ... നാടകം പോലെ..

 • All in one by Preethys
  All in one by Preethys9 दिवसांपूर्वी

  എന്താ വരാത്തേന്ന് ഓർത്തിരിക്കുവായിരുന്നു. പോലീസ് അല്ലേൽ മധുരിമ

 • Muhseena.T.M
  Muhseena.T.M9 दिवसांपूर्वी

  Romance koodiyapo kanan Oru sugalla.njn nirthy.

 • Muhammed Yazeen
  Muhammed Yazeen9 दिवसांपूर्वी

  PP ടീം സൂരജ് ചേട്ടനെ തിരികെ കൊണ്ട് വരണം., നിങ്ങളുടെ ഇങ്ങനത്തെ കൂതറ റൊമാൻസെക്കാളും സൂരജ് ചേട്ടന്റെ ഒരു ചിരിയും നോട്ടവും മതി സീരിയൽ ഫസ്റ്റ് തന്നെ നിക്കാൻ., ഇനി നിങ്ങൾ എന്തൊക്ക കോപ്രായങ്ങൾ കാണിച്ചു കൂട്ടിയാലും ഇനി ഈ സീരിയലിന്റെ തകർച്ച തന്നെയാകും.,#soorajsun ചേട്ടനെ കൊണ്ട് വായോ വേഗം ഏഷ്യാനെറ്റ്‌

 • Muhammed Yazeen
  Muhammed Yazeen9 दिवसांपूर्वी

  സൂരജ് ചേട്ടനെ തിരികെ കൊണ്ട് വരണം ഏഷ്യാനെറ്റ്‌ pp ടീം., ഇങ്ങനെ കോപ്രായങ്ങൾ കാണിച്ചു കൂട്ടാതെ 😡😡😡😡😡😡

 • thaslima thasli
  thaslima thasli9 दिवसांपूर्वी

  Ithinte tamil nalla rasarnnu

 • Rathika M
  Rathika M9 दिवसांपूर्वी

  ഈ ദുരന്തം പിടിച്ച സീരിയൽ എടുത്തു പൊട്ടൻകിണറ്റിൽ ഇടണ്ട സമയം കഴിഞ്ഞു

 • Rathika M
  Rathika M9 दिवसांपूर्वी

  Soorajettan poyathode serial durandam aayi

 • Marwa Musthafa
  Marwa Musthafa9 दिवसांपूर्वी

  Marwa

 • Home Library 📚
  Home Library 📚10 दिवसांपूर्वी

  tamil acting തന്നെയാ അടിപൊളി ഈ സീൻ ഒക്കെ re-create ചെയ്തൂടെ

 • Home Library 📚

  Home Library 📚

  10 दिवसांपूर्वी

  സൂരജ് ചേട്ടൻ വരണം

 • Anjali AM
  Anjali AM10 दिवसांपूर्वी

  ആര് പറഞ്ഞു ഇത്‌ പാടാത്ത പൈങ്കിളി ആണെന്ന്... Kraa thooph... അളിഞ്ഞ പൈങ്കിളി 😏😏😏😏😏😏ഒരു നാണവും ഇല്ലാതെ പത്ത് പൈസക്ക് കൊള്ളാത്ത കഥയുമായി ഇറങ്ങും... അഭിനയത്തിന്റെ കാര്യം pinne parayanda

 • Devika Prajod
  Devika Prajod10 दिवसांपूर्वी

  Sahivanjali adipoly yan shivettan kalipppin kalipp love, caring ithallum und padatha painkil veettil vakarupolumilla. Santhwanam mathram kanunnavar like

 • dhyanus.worled😎
  dhyanus.worled😎10 दिवसांपूर्वी

  🤣🤣🤣🤣njangade..devattane..konduvaru....surajettan...😍😍😍😍

 • Anjana Anju
  Anjana Anju10 दिवसांपूर्वी

  Anthina allavarum kanmaniye kuttam parayunnathe directorneyalle parayendathe ,over acting aanenkil ayalalle paranjukoduthe correct cheythe retake adukkandathe.

 • Anju Kunju55
  Anju Kunju5510 दिवसांपूर्वी

  എത്ര romance കാണിച്ചാലും ശിവാഞ്ജലിയുടെ അത്ര ആരും എത്തില്ല ശിവാഞ്ജലി fan💪

 • Fasna Ameen Ameen
  Fasna Ameen Ameen10 दिवसांपूर्वी

  Dhurandham🙄🙄🙄

 • SHEEBA VINOOB
  SHEEBA VINOOB10 दिवसांपूर्वी

  കണ്മണി വേറെ ആരുടെയോ കൂടെ പോയതും പോലെ ഉണ്ട് 😬😬അളിഞ്ഞ ഒരു റൊമാന്സും 🥴

 • SHEEBA VINOOB
  SHEEBA VINOOB10 दिवसांपूर्वी

  സൂരജ് പോയപ്പോൾ കൺമണിയുടെ സ്റ്റാറ്റസ് പോയി മോളെ ഇനി ആ സീരിയൽ അങ്ങ് നിറുത്തിയേക് 😬😬😬🥶🥶

 • SHEEBA VINOOB
  SHEEBA VINOOB10 दिवसांपूर्वी

  Promo തന്നെ ധാരാളം 😬😬😬😬🥶🥶🥶👎👎👎👎👎👎

 • SHEEBA VINOOB
  SHEEBA VINOOB10 दिवसांपूर्वी

  കണ്മണി ആരുടെയോ കൂടെ ഒളിച്ചോടി പോയത് പോലെ തോന്നുന്നു 😬😬സൂരജ് ഇല്ലാതെ ഇത് കാണാൻ വയ്യ

 • Rinu Nunu
  Rinu Nunu10 दिवसांपूर्वी

  Ee serialinte Adithara thanne soorajettanaanu. Ini eattan varathe ithin raiting koodilla

 • VIJAYALAKSHMI S
  VIJAYALAKSHMI S10 दिवसांपूर्वी

  Kanmani valare over aanu serial is not interested

 • Iron Man
  Iron Man10 दिवसांपूर्वी

  ഇനി കളി തന്നെ 😁😁

 • Rengith Rajan
  Rengith Rajan10 दिवसांपूर्वी

  Ini raating nte thakkol madhurimayude kayyilano.... Try cheyy director maamaaa... Pakshe ekkoooola..... Athine..... Serialinte jeevan thirichu varanam...... Nhangade ettan.... Soorajettan

 • Ansalna N
  Ansalna N10 दिवसांपूर्वी

  കണ്മണി ഭയങ്കര ഓവർ ആണ്. ഓവർ സ്മാർട്ട്‌. അഭിനയം കൊള്ളില്ല. എപ്പോഴും വായും പൊളിച്ചു ഇരിക്കുന്നു

 • Reshmi Manoj
  Reshmi Manoj10 दिवसांपूर्वी

  അയ്യടാ oru പാടാത്ത പൈങ്കിളി.... ആ കൺമണിയെ വല്ല പൊട്ടകിണറ്റിലും തള്ളിയിടമോ. നാശം. എന്തൊരു വെറുപ്പിക്കൽ aanu

 • DIMPAL BHAL ARMY 🔥

  DIMPAL BHAL ARMY 🔥

  10 दिवसांपूर्वी

  Sathyam

 • Shaji Shaji.m
  Shaji Shaji.m10 दिवसांपूर्वी

  ഇന്നും കുടുംബസമേധം ഇരുന്ന് സീരിയൽ കാണുന്നവരുണ്ട് ഇത്തരം romantic ഒക്കെ കുടുംബമായിരുന്ന് കാണാൻ പറ്റുമോ

 • nabhan nabu
  nabhan nabu10 दिवसांपूर्वी

  koodavide seriel adipolyallle romanse😍

 • surya
  surya10 दिवसांपूर्वी

  Evalu mukhath nokki samsarikkillle😂😂😂

 • Saritha Rajesh
  Saritha Rajesh10 दिवसांपूर्वी

  Madu vanal nagal rating kurakum

 • reVz revathy
  reVz revathy11 दिवसांपूर्वी

  Engne nadanna kanmaniya.😆

 • Udaya Kumari
  Udaya Kumari11 दिवसांपूर्वी

  സത്യം

 • surabhi praveen
  surabhi praveen11 दिवसांपूर्वी

  Over romance and over acting

 • preetha harikuttan
  preetha harikuttan11 दिवसांपूर्वी

  Director സാർ ഇങ്ങനെയുള്ള റൊമാൻൻസ് ബോറിങ് anu.

 • Nida Nishad
  Nida Nishad11 दिवसांपूर्वी

  ബോറിങ് സീരിയൽ... നിർത്തിക്കൂടെ 😡😡

 • Sobha Suresh
  Sobha Suresh11 दिवसांपूर्वी

  Ee serial nu oru kadhayum illa. Chumma

 • Aparna Renjith
  Aparna Renjith11 दिवसांपूर्वी

  Ende angi chechi poyathanlloo enim varandarunn 😤 enik chechi negative akknaa estom Ella

 • Shahina C
  Shahina C11 दिवसांपूर्वी

  സൂരജ് ഏട്ടൻ രക്ഷപെട്ടു 😄ഈ അളിഞ്ഞ സീരിയൽലിൽ നിന്ന് 😄😄😄

 • hiba meharin
  hiba meharin11 दिवसांपूर्वी

  പാടാത്ത പൈങ്കിളിയിലെ നന്മമരം എന്താ അങ്ങനെ

 • Aysh
  Aysh11 दिवसांपूर्वी

  ഡയറക്ടർ സാറെ ദേവ സാർ മാറി ഇനി ആ കണ്മണി യെയും ഒന്നു മാറ്റിക്കൂടെ പ്ലീസ്

 • Aysh
  Aysh11 दिवसांपूर्वी

  കണ്മണിയുടെ ഇളക്കം ഇനി കാണണ്ട മധുരിമ വന്നാൽ പിന്നെ ദേവന് ഇനി അവളുടെ കാര്യം ഓർക്കാനെ നേരം കാണുള്ളൂ. കണ്മണിക്ക് ഇളക്കം കൂടിയത് കൊണ്ടാവും പഴയ ദേവസാർ പോയത്

 • Alluremya Alluremya
  Alluremya Alluremya11 दिवसांपूर्वी

  സൂരജ് വരും എന്ന് തോന്നുന്നു

 • ammuz ammuz
  ammuz ammuz11 दिवसांपूर्वी

  Kanmaniye maathram kuttam paranjit kaaryam ella.scrip it is not good. Pinne ethinu director oke ille. Avaralle engane veenam ennoke theerumanikunne.. pinne actors ne maathram paranjit entha kaaaryam😏

 • Adithya Nair
  Adithya Nair11 दिवसांपूर्वी

  Eee vrethikettu serial onnu nirthavo... Ivale endhe actng ane idhilum bedham Aa seetha kalliyanam poyi kanunnadha🤦

 • NEHA BABY
  NEHA BABY11 दिवसांपूर्वी

  Ivarude romance kurach over aanonne oru samshayam illathilla

 • Sreekala Sreemaya
  Sreekala Sreemaya11 दिवसांपूर्वी

  It's too bore സൂരജ് ഏട്ടൻ തിരിച്ചു വരണം

 • anamika anuzzz
  anamika anuzzz11 दिवसांपूर्वी

  ❤️

 • Beeva A
  Beeva A11 दिवसांपूर्वी

  എനിക്ക് മധുരിമ യെ ആണ് ഇഷ്ടംഅവളെ ഓർക്കുമ്പോൾ അവളുടെ ഭാഗത്ത് ശരി ഉണ്ട് കണ്മണി ദേവ ഓവർ ആണ് സൂരജ് ഏട്ടൻ ഒയിർ

 • Athilakshmianu Anu
  Athilakshmianu Anu11 दिवसांपूर्वी

  Bhayagara borayi thanne thonni😁over ayal romancinu oru vila ellathavumm, ethokke kanumbol swanthanam miss cheyyunuu😍

 • Adoos world
  Adoos world11 दिवसांपूर्वी

  Bayankara over ആണ്

 • Surumi Faizal
  Surumi Faizal11 दिवसांपूर्वी

  Pazhaya surajinu ea romance nerathe manasilayi kanum athukondakum ayal mariyathu

 • A R M Y
  A R M Y11 दिवसांपूर्वी

  ശിവ ശിവ ദുരന്തം ആയിരിക്കുണു നോം ഇപ്പോൾ ഇതു നോക്കാറുപോലുമില്ല തൂ.......

 • Muhammed Yazeen

  Muhammed Yazeen

  9 दिवसांपूर्वी

  നോം നോക്കാറില്ല 😁😁😁

 • Jeeva Pooja
  Jeeva Pooja11 दिवसांपूर्वी

  Deva Madhurima ayirunnu rasam nerathem athe ippozhum athe🥴allel kanmani character nn vere nalla ale vekanam.. Ith orumathiri vatt abhinayam🤢

 • A M MOHAMMED RABEEH
  A M MOHAMMED RABEEH11 दिवसांपूर्वी

  Kore kulasthreekal ivarude romance ine kuttam parayunnu kashtam. Devamani❤❤

 • malayali
  malayali11 दिवसांपूर्वी

  Ee റൊമാൻസ്നെ പുകഴ്ത്തിയവർ ഇപ്പൊ എവിടെപ്പോയി. എനിക്ക് മുൻപേ കണ്മണിയെ ഇഷ്ടമല്ല മന്ദബുത്ഥികളുടെ അഭിനയവും ഓവർ മേക്കപ്പ്പും ippo ഓവർ റൊമാൻസും. Ayyeeeeee

 • Anjana S N
  Anjana S N11 दिवसांपूर्वी

  കണ്മണി ഓവറാണ്

 • Sruthy Ramesh
  Sruthy Ramesh11 दिवसांपूर्वी

  ivar evid annu eppol

 • Aleena A.k
  Aleena A.k11 दिवसांपूर्वी

  Kanmani verupikal😵😵🤮🤮

 • Faseela Pr
  Faseela Pr11 दिवसांपूर्वी

  Madu vegam vaa ,nee poyappam thott e serial kaanal nirthiyada ,sooraj ankhu ishtam

 • Jaleel Salalah
  Jaleel Salalah11 दिवसांपूर्वी

  Matte chettan nalloru Actor aaan enn karudhi Paavam eee chettaayine endhina ingane thazthi parayunnadh Idhehavum kuzapam onnum illaaalo

 • Kaththi engira Kathiresan
  Kaththi engira Kathiresan11 दिवसांपूर्वी

  എന്ത് നല്ല സീരിയൽ ആയിരുന്നു നായകൻ മാറി ചളം ആയി, എന്ത് നല്ല നായിക ആയിരുന്നു നായകൻ മാറി വെരുപ്പീരു തൊടങ്ങി അഞ്ജലി-ശിവൻ ഇനി എന്ന് വരുവോ എന്തോ

 • Muhammed Yazeen

  Muhammed Yazeen

  9 दिवसांपूर्वी

  സത്യം

 • Kaththi engira Kathiresan
  Kaththi engira Kathiresan11 दिवसांपूर्वी

  കമന്റ്‌ ബോക്സ്‌ നിറയെ നെഗറ്റീവ് ആയിട്ടും ലൈക് എവിടെന്നു വരുന്നു എന്ന ഞാൻ ചിന്തിക്കുന്നേ

 • Kaththi engira Kathiresan
  Kaththi engira Kathiresan11 दिवसांपूर्वी

  പാടാത്ത പൈങ്കിളി ഉപേക്ഷിച്ചു സ്വാന്ത്വനം ഇനി എപ്പഴാ വരുക അതാണ് ഇനി ആകെ ഉള്ള ആശ്വാസം

 • Neha S Nair
  Neha S Nair11 दिवसांपूर्वी

  she is overacting

 • SARAN M
  SARAN M11 दिवसांपूर्वी

  പെണ്ണ് വീണ്ടും വരുന്നു 😂🤣മധുരിമ 😂😂മധുവിധു കൊളമാക്കാൻ

 • 20PGMB024 Nivya.k
  20PGMB024 Nivya.k11 दिवसांपूर्वी

  Poli

 • 20PGMB024 Nivya.k
  20PGMB024 Nivya.k11 दिवसांपूर्वी

  Super

 • Gowri & Gowtham
  Gowri & Gowtham11 दिवसांपूर्वी

  Sathyam sooraj etta thirichu vaa

 • Aparna.k K
  Aparna.k K11 दिवसांपूर्वी

  Love you sooraj chettan ❤❤❤❤🌹🌹🌹🥰🥰miss you to

 • ponnu ponni
  ponnu ponni11 दिवसांपूर्वी

  ഈ സീരിയലിന് ഇങ്ങനൊരു ദുരവസ്ഥ വരെണ്ടി വന്നല്ലോ....🙏🙏🙏🙏🙏

 • shamla k h
  shamla k h11 दिवसांपूर्वी

  I cannot tolerate this serial even for one minute...when I see this serial I feel like she is blind Ottum acting arugula. Ithrem verupikal serial ithu vare kanditila.Instead of this serial atleast they can repeat vanambadi.

 • Alluzworld🌏
  Alluzworld🌏11 दिवसांपूर्वी

  mrlabel.info/main/vhi-i/gcmcsai7nKPadJk.html

 • prathiba chandran
  prathiba chandran11 दिवसांपूर्वी

  Kanmani and this new actor👍. സത്യം പറയാമല്ലോ നല്ല ചേർച്ചയുണ്ട് ....❤️❤️❤️.. Just ignore all the hateful comments and go ahead beautiful couple....💙💙💙

 • Anju Sujeesh
  Anju Sujeesh11 दिवसांपूर्वी

  E kanmani ipo over acting anu.. veruppeeruu romance😏soorajettan poyathode mothathil veruppeeruu ayi varunnund👿

 • Lathika Latha
  Lathika Latha11 दिवसांपूर्वी

  😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤😘😘😘😘😘❤❤❤😘😘😘😘😘😘😘❤❤😘😘😘

 • Abdul Latheef
  Abdul Latheef11 दिवसांपूर्वी

  ഇവൾക്ക് വട്ടാണോ ചക്കിക്കൊത്ത ചങ്കരൻ

 • Aswathy E P
  Aswathy E P11 दिवसांपूर्वी

  നല്ല ബോർ ആയിട്ടുണ്ട്... 😁😁😁

 • Fahim
  Fahim11 दिवसांपूर्वी

  സൂരജ് ചേട്ടനെ കൊണ്ടുവരാമോ പ്ലീസ് എല്ലാവരും പറഞ്ഞില്ലേ കൊണ്ടുവരാൻ അപ്പോൾ കൊണ്ടു വന്നൂടെ

 • Interesting World
  Interesting World11 दिवसांपूर्वी

  Kanmani entha ingane entho Acting....

 • Shahana. E
  Shahana. E11 दिवसांपूर्वी

  , എന്ധോന്നാടേയ് ചളിജ്ജ റൊമാൻസ് 🥴🥴🥴🥴 borann

 • Fathima Pachi
  Fathima Pachi11 दिवसांपूर्वी

  Soorajtten madurima supper

 • Anju Poly
  Anju Poly11 दिवसांपूर्वी

  സൂരജും കൺമനിയും തമ്മിലുള്ള റൊമാൻസ് കാണാൻ വെയ്റ്റ് ചെയ്ത ഞങ്ങൾക്കു തിരുപ്പതിയായി മഹനെ തിരുപ്പതിയയി 🙄

 • Hana

  Hana

  8 दिवसांपूर्वी

  🤣🤣

 • ABITHA K V

  ABITHA K V

  8 दिवसांपूर्वी

  😂

 • Muhammed Yazeen

  Muhammed Yazeen

  9 दिवसांपूर्वी

  🤣🤣🤣🤣🤣🤣🤣

 • Sanal Sanal
  Sanal Sanal11 दिवसांपूर्वी

  ഇജ്ജാതി റൊമാൻസ് കോപ്പ്

 • Remya D Chandran
  Remya D Chandran11 दिवसांपूर्वी

  Shivanjali yee miss cheyunnu

 • GVN Photography
  GVN Photography11 दिवसांपूर्वी

  Ithilu kanmani ayittu Madurimayekondu vanna mathiyarunnu 🙄🙄 ithipol enthuva ee durantham kaneer serial onnu nirthuvo Allenkil ee pennine alinja dialogue eduthu kala ithinte commentspolum ivaru nokarille etraperu verukunnu

 • Asfsal Afsu
  Asfsal Afsu11 दिवसांपूर्वी

  Idhinum naladh santhwanam aan 💪

 • Hannah CT
  Hannah CT11 दिवसांपूर्वी

  Enthoru oola serial aanoooo.... Kanmany over acting matre ulloo. Nannaiii pazhaya deva poyad

 • Anamika Pradeep
  Anamika Pradeep11 दिवसांपूर्वी

  Serial bore aakunnu

 • Fiza Hiba
  Fiza Hiba12 दिवसांपूर्वी

  000⁰

 • Saira Sajana
  Saira Sajana12 दिवसांपूर्वी

  Njn ipol ith kanarilla. Ee asianet allenkilum ingneya kand kand varumpol bor akkum. Ella serialum kanakka.

पुढील