മകളോട് മാപ്പപേക്ഷിച്ച് സിദ്ധു... ആത്മഹത്യ നാടകവുമായി വേദിക... സംഭവബഹുലമായ നിമിഷങ്ങളുടെ കുടുംബവിളക്ക്

മകളോട് മാപ്പപേക്ഷിച്ച് സിദ്ധു... ആത്മഹത്യ നാടകവുമായി വേദിക... സംഭവബഹുലമായ നിമിഷങ്ങളുമായി 'കുടുംബവിളക്ക്'

Kudumbavilakku || Mon to Thu at 7 PM || Asianet

टिप्पण्या

 • Abhikrishna PS
  Abhikrishna PS6 दिवसांपूर्वी

  Woke

 • SHINU S
  SHINU S10 दिवसांपूर्वी

  Vedhika🤣

 • Nesu nesu
  Nesu nesu11 दिवसांपूर्वी

  അങ്ങനെ വീണ്ടും കിളവൻ ആ വേദികയുടെ ആത്മഹത്യാ നാടകത്തിൽ വീഴും സൂർത്തുക്കളെ...... ആ അനിരുദ്ധിനു നല്ല പണി കിട്ടാൻ പോകുവാ..... എല്ലാം അനന്യ ഒന്ന് വേഗം അറിഞ്ഞൽ മതി ആയിരുന്നു

 • Shyni John
  Shyni John11 दिवसांपूर्वी

  ഇനി മോള് സമ്മർദ്ദപ്പെടാതിരുന്നാൽ മതി. ജിതിൻ ഇറങ്ങുമ്പോൾ അച്ഛനും വേദികാമ്മയും കൂടി കല്യാണം നടത്തി തരാം

 • shimji Varghese
  shimji Varghese11 दिवसांपूर्वी

  Anirudh എന്ന കഥാപാത്രം അമ്മയെ സ്നേഹികയുന്ന എല്ലാ മകൾക്കും അപമാനം ആണ്

 • Fsg Dhd
  Fsg Dhd11 दिवसांपूर्वी

  mrlabel.info/main/vhi-i/nKusx6LQyKTbZn8.html

 • akhil antony
  akhil antony11 दिवसांपूर्वी

  ഈ മൈരൊക്കെ ആണോ ട്രെൻഡിങ്ങിൽ 😳

 • ༒AppuZphere༒

  ༒AppuZphere༒

  11 दिवसांपूर्वी

  എന്നാ കാണണ്ട 😏. Trending varumenn manasilayallo 👍

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  11 दिवसांपूर्वी

  @💎•Candy Hearts•💎 🤢

 • 💎•Candy Hearts•💎

  💎•Candy Hearts•💎

  11 दिवसांपूर्वी

  👀

 • Easy Hacks
  Easy Hacks11 दिवसांपूर्वी

  ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ 1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ mrlabel.info/main/vhi-i/hNRupqmfr6jWX5k.html 2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 l mrlabel.info/main/vhi-i/a6hpwXzS2n7Xl6U.html

 • sinu thomas
  sinu thomas11 दिवसांपूर्वी

  Vedhika igane saree kettithukkunnathilum nallathu parannu kondirikkunna helicopterinte munpil poyi chadunnathannu.

 • Chichu yes
  Chichu yes12 दिवसांपूर्वी

  ഇനി അറിയും Sumithra എന്ന വിട്ടമ്മയുടെ വില 😄😄😄

 • Anjaliadhi Subeesh
  Anjaliadhi Subeesh12 दिवसांपूर्वी

  Sumithrechi pls... കുറച്ചൂടെ ബങ്ങിയിലോകെ സാരി uduthoode

 • Anil Kumar
  Anil Kumar12 दिवसांपूर्वी

  Iniyum oru avihitham koodi create cheyyathe anirudhine vidhesathekku kayatti ayakkoo please

 • Soumya R
  Soumya R12 दिवसांपूर्वी

  അവൾ ചക്കരുത് അങ്ങേര് പഠിക്കാൻ ഇനിയും ഒരുപാട് ബാക്കി ഉണ്ട്

 • Sumathi Sumathi N K
  Sumathi Sumathi N K12 दिवसांपूर्वी

  ഹണിമൂൺ പോകാൻ പറ്റാത്തത് മാത്ര മല്ലസുമിത്രെന്റെ വളർച്ച കാണാൻ പറ്റുന്നില്ല

 • Fathima Nasnin
  Fathima Nasnin12 दिवसांपूर्वी

  Nice

 • Sandra Baby
  Sandra Baby12 दिवसांपूर्वी

  Ini ith enth aavum guys... Story aariyanki parayu....

 • Haridas Haridas
  Haridas Haridas12 दिवसांपूर्वी

  പോയി ചത്തു കൂടെ വേദിക

 • A M MOHAMMED RABEEH
  A M MOHAMMED RABEEH12 दिवसांपूर्वी

  Anirudh haters👇

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  9 दिवसांपूर्वी

  @༒AppuZphere༒ Pinne paavam😂😂😂😂

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  9 दिवसांपूर्वी

  @༒AppuZphere༒ pavamo 🙄😤

 • ༒AppuZphere༒

  ༒AppuZphere༒

  9 दिवसांपूर्वी

  @A M MOHAMMED RABEEH Paavamalle ayaal 😔😂

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  9 दिवसांपूर्वी

  @༒AppuZphere༒ Why

 • ༒AppuZphere༒

  ༒AppuZphere༒

  9 दिवसांपूर्वी

  Hater alla 🤭

 • REXIN
  REXIN12 दिवसांपूर्वी

  Naaasham avasanipiku ea kopu

 • 💎•Candy Hearts•💎
  💎•Candy Hearts•💎12 दिवसांपूर्वी

  ROHITHRA🥰🌈

 • Anjana Karthik
  Anjana Karthik12 दिवसांपूर्वी

  Sumithrayude blouse veendum pazhe pole aayo... sumithrak Nalla sponsors ne kittaathond aano ingane alamb costume kodukunne...

 • alfin thankachan
  alfin thankachan12 दिवसांपूर्वी

  തൈര്

 • Thasli Nisha
  Thasli Nisha12 दिवसांपूर्वी

  വേദികയുടെ അടുത്ത അടവും തുടങ്ങി ലാസ്റ്റ് സിദ്ധു തൂങ്ങേണ്ടി വരും 😂

 • Lucifer Morningstar
  Lucifer Morningstar12 दिवसांपूर्वी

  ഈ വേദിക ആൻ്റിക്ക് തല ചെരിച്ച് പിടിച്ചേ ഡയലോഗ് പറയാൻ പറ്റൂ എന്ന് തോന്നുന്നു😂

 • Jaya Thembera

  Jaya Thembera

  12 दिवसांपूर्वी

  അതു അവൾക്കിത്തിരി തലക്കനം കൂടുതൽ ആയതു കൊടുത്തു തല ചെരിഞ്ഞു പോകുന്നതായിരിക്കും 😄😄

 • Fathima_Hadiya
  Fathima_Hadiya12 दिवसांपूर्वी

  തൂങ്ങി ചാകുമ്പോൾ കുറച്ചു മുകളിലേക്ക് കെട്ടണം 🤣🤣🤣🤣🤣

 • anju vijayan
  anju vijayan12 दिवसांपूर्वी

  അച്ചന്റെ പാത പിന്തുടരുന്ന മകൻ 🤭എല്ലും കണക്കാണ്

 • Ravu R
  Ravu R12 दिवसांपूर्वी

  Shall kurach uyarathil kettikkoode

 • Global Accountant
  Global Accountant12 दिवसांपूर्वी

  മലയാളികൾ കേരളത്തിൽ നല്ല എന്റർടൈൻമെന്റ് ദാരിദ്ര്യം അനുഭവിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഇമ്മാതിരി കോപ്രായങ്ങൾ സീരിയൽ ആയി ഇറങ്ങുന്നത്

 • DD

  DD

  9 दिवसांपूर्वी

  Koprayangal anel,thankal enthina koprayathil keri comment idunnathu,vere comment idan onnum kittiyille

 • Global Accountant
  Global Accountant12 दिवसांपूर्वी

  ഒരു സംശയം ചുരിദാർ ഷാൾ ആണോ തൂങ്ങി ചാകാൻ ഉപയോഗിക്കുന്നത്....🤣🤣🤣🤣🤣

 • Amazing Palazz 😍😍😍❤❤
  Amazing Palazz 😍😍😍❤❤12 दिवसांपूर्वी

  mrlabel.info/main/vhi-i/mMZ7zpnKxn_NoXs.html

 • Nasar Nanam
  Nasar Nanam12 दिवसांपूर्वी

  സിദ്ദു അപ്പൂപ്പന് കുറച്ചു വിവരം വെച്ച് വരുന്നുണ്ട് 😄😄😄

 • its Meee
  its Meee12 दिवसांपूर्वी

  Hindiyil und oru bharya... Athintedakk vedikayokke ethra budhimathiiii

 • Anoop A. S
  Anoop A. S12 दिवसांपूर्वी

  ഇപ്പോൾ അച്ഛന്റെ പാതയിൽ മകൻ 😸😸😸😸

 • Abhishek Syam
  Abhishek Syam12 दिवसांपूर्वी

  Vedika last navvente kude povunu shubham . Sindhu uncle kadala thinnond irikum

 • Dreamer ❤️❤️❤️❤️
  Dreamer ❤️❤️❤️❤️12 दिवसांपूर्वी

  ❤️

 • Neehz World
  Neehz World12 दिवसांपूर्वी

  Ivalk praanthaada😂😂😂😂😂😂😂😂😂😂

 • shahna _k_t_
  shahna _k_t_12 दिवसांपूर्वी

  #shahna_k_t

 • Arya S
  Arya S12 दिवसांपूर्वी

  Ithu Vedhikayude vaka aatmahathya nadakam aayirikkum 😌

 • Shahna KT
  Shahna KT12 दिवसांपूर्वी

  #shahna_k_t

 • Malanad Village Food
  Malanad Village Food12 दिवसांपूर्वी

  🙃🙃🙃😉🙃🙃😉😉🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃❤❤❤❤❤😁😁😁😁😁😁😁😁😁😁😁😁😁😁🙃🙃🙂🙂🙂🙂🙂

 • grinsha Theressa
  grinsha Theressa12 दिवसांपूर्वी

  Ananyade pazhaya swabaavame aniyidaduth sheriyaaku. Ith aniye nilak nirthan upakarikilla

 • Ajith Ajoos
  Ajith Ajoos12 दिवसांपूर्वी

  Anurudh world 🌏 no 1️⃣ parajayam koppan evane onnu pottikan yeniku maathram aano thonniyadhu 👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊

 • Ragini D

  Ragini D

  11 दिवसांपूर्वी

  No എനിക്കും അവനെ പൊട്ടിക്കാൻ തോന്നി

 • Ajith Ajoos
  Ajith Ajoos12 दिवसांपूर्वी

  Sidardh 😜 vinashakale vibareedhabudhi 😜😜😜

 • Saleena. Azeez
  Saleena. Azeez12 दिवसांपूर्वी

  സുമിത്രയെ ഒന്ന് മോഡേൺ ആക്കൂ...

 • Noorul Fasila
  Noorul Fasila12 दिवसांपूर्वी

  ആത്മഹത്യ ചെയ്യാന്‍ സ്വന്തം ഉയരത്തിലും കുറഞ്ഞ് കുരുക്ക് കെട്ടിയ ലോകത്തിലെ ആദ്യ ഐറ്റം.. സബാഷ്

 • shanthwani francis
  shanthwani francis12 दिवसांपूर्वी

  Honey moon pogathathinu suicide😂

 • beautiful lifestyle
  beautiful lifestyle12 दिवसांपूर्वी

  അത് തൂങ്ങാനുള്ളതോ കുഞ്ഞുങ്ങൾക്ക് ആടാനുള്ള ഊഞ്ഞാലോ

 • Sreesha Manjunath
  Sreesha Manjunath12 दिवसांपूर्वी

  Hii.. Colorfull ആയി തുടങ്ങിയല്ലോ.... ☺️

 • Bindhya Joshy
  Bindhya Joshy12 दिवसांपूर्वी

  സുമിത്ര കലക്കി👍👍👍.. അച്ഛൻ മാപ്പ് പറഞ്ഞത് കേട്ടപ്പോൾ സന്തോഷായി but ഇനി പണ്ടത്തെപ്പോലെ വേദികെയുടെ വാക്കുകേട്ടു തുള്ളഞ്ഞാൽ മതി.. 😔

 • Clint charles
  Clint charles12 दिवसांपूर्वी

  ശരണ്യ ആനന്ദ്

 • Niza Mol
  Niza Mol12 दिवसांपूर्वी

  Koodevide Gp idu uplu mama

 • Ragesh Krishna
  Ragesh Krishna12 दिवसांपूर्वी

  Poyi chakadi

 • Thachoth Mankada
  Thachoth Mankada12 दिवसांपूर्वी

  Ee vedikakk athmahathya mathrame ariyoo😏😏

 • Nichus
  Nichus12 दिवसांपूर्वी

  സുമിത്രയുടെ വില എന്തെന്ന് സിദ്ധു കിളവന് ഇപ്പൊ ഏകദേശം മനസിലായി തുടങ്ങി....

 • Sai Antony
  Sai Antony12 दिवसांपूर्वी

  Scriptwriter mariyo 😂😂 Sidhuvinu oru manam mattam

 • Krg Nair
  Krg Nair12 दिवसांपूर्वी

  Vedika eppol kanan ottum kollukayilla

 • AMITHA PRASAD
  AMITHA PRASAD12 दिवसांपूर्वी

  Vedikakk aghana thanne vennam 🤭

 • RAHUL REJI
  RAHUL REJI12 दिवसांपूर्वी

  Super episode

 • RIYA ELIZABETH
  RIYA ELIZABETH12 दिवसांपूर्वी

  ഇനി സുമിത്ര വീണ്ടും സിദ്ധുട്ടനെ accept ചൈയ്യുമോ??? അങ്ങനെ വല്ലതും ചെയ്താൽ ഞാൻ TV യും മൊബൈലും തല്ലിപൊട്ടികും 😡😡🤬

 • Prathyu mnan
  Prathyu mnan12 दिवसांपूर्वी

  കഷ്ടം

 • Ansu George
  Ansu George12 दिवसांपूर्वी

  Sumithra kurach koodi nannayi saree selection cheyanam.oru fashion designer ayit ale act cheyunath

 • nitheesh kumar
  nitheesh kumar12 दिवसांपूर्वी

  Aha anirudhinu vala accidentum patti chathslmathiyaytunnu. Nthoru dushtana avan. (Serial scn il aaanutto)

 • pathoos Leo
  pathoos Leo12 दिवसांपूर्वी

  ellavarum award kodukh 😛

 • Bhagyalaksmi Tr
  Bhagyalaksmi Tr12 दिवसांपूर्वी

  വേദിക ഇനി ഒരടവും നടക്കില്ല 🤣

 • സീരിയൽ വാർത്തകൾ
  സീരിയൽ വാർത്തകൾ12 दिवसांपूर्वी

  കമന്റ്‌ വായിക്കാൻ വന്ന കൂട്ടുകാർ എന്റെ ചാനലിൽ കൂടി varaamo😍🥰

 • സീരിയൽ വാർത്തകൾ

  സീരിയൽ വാർത്തകൾ

  12 दिवसांपूर्वी

  @༒• നായകൻ •༒ 😂😂

 • ༒• നായകൻ •༒

  ༒• നായകൻ •༒

  12 दिवसांपूर्वी

  വരണോ???? വേണ്ട സമയമില്ല

 • Remya Chandran
  Remya Chandran12 दिवसांपूर्वी

  Full episode kanan entha oru vazhi.

 • Smitha Arun

  Smitha Arun

  12 दिवसांपूर्वी

  Hotstar

 • Sachin Abraham
  Sachin Abraham12 दिवसांपूर्वी

  Vedika need a one night long standing!! But Siddu is helpless!!! Mandan Sidduu

 • latheef sachu lachu
  latheef sachu lachu12 दिवसांपूर्वी

  വേദികയുടെ ആത്മഹത്യ ശ്രമം ഇതേത്രാമത്തെയ

 • Babu Babuzz
  Babu Babuzz12 दिवसांपूर्वी

  വല്ലാത്തൊരു ഹണിമൂൺ 😤😤😤

 • Ameen mehaboob
  Ameen mehaboob12 दिवसांपूर्वी

  𝙰𝚊 𝚊𝚗𝚒𝚛𝚞𝚍𝚑 𝚗𝚊𝚊𝚛𝚒𝚢𝚎 𝚔𝚊𝚢𝚢𝙼 𝚔𝚊𝚕𝚞𝚖 𝚘𝚍𝚒𝚗𝚓 𝚔𝚒𝚍𝚊𝚙𝚙𝚒𝚕𝚊𝚊𝚊𝚔𝚊𝚗𝚊𝚖 𝚎𝚗𝚗 𝚟𝚊𝚕𝚕𝚊𝚝𝚑𝚊 𝚊𝚐𝚛𝚊𝚑𝚊𝚖........ 𝙳𝚒𝚛𝚌𝚝𝚛 𝙙𝙝𝙖𝙮𝙖𝙫 𝙘𝙝𝙚𝙮𝙩𝙝 𝙨𝙖𝙖𝙙𝙝𝙞𝙥𝙥𝙞𝙘𝙝 𝙩𝙝𝙖𝙧𝙚𝙣𝙖𝙢

 • jinoj lt
  jinoj lt12 दिवसांपूर्वी

  Ithra pettannu seethaline sidhuvine kond viswasippikkalle script writere kurach per koode searial nirthan undayirunnu

 • steffin carlos
  steffin carlos12 दिवसांपूर्वी

  ദുരന്തങ്ങൾ ഒരു കുട കിഴിൽ.. 💥💥

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  12 दिवसांपूर्वी

  🤔

 • NinuPp valiyad
  NinuPp valiyad12 दिवसांपूर्वी

  mrlabel.info/main/vhi-i/rbx9x5fWvIOuno8.html

 • Shanthi Chandhran
  Shanthi Chandhran12 दिवसांपूर्वी

  Aa സിദ്ദു എന്തിനാ തടഞ്ഞത് 👿

 • Akshaya . M
  Akshaya . M12 दिवसांपूर्वी

  Poli💞❤😍

 • trending girl
  trending girl12 दिवसांपूर्वी

  Ivar sherikum sumithraye tholpikan ano jeevikkunnath thnne

 • Asha Priya
  Asha Priya12 दिवसांपूर्वी

  Marikananekil arum illatha nerathelle cheyyendath... Ithu sindhuvine kanikkan vendi verum udayipp....🤣

 • Anoop Karuna
  Anoop Karuna12 दिवसांपूर्वी

  വേദിക : ഞാൻ ഇപ്പോ മരിക്കും സിദ്ദു : മരിക്കരുത് വേദിക : ഞാൻ മരിക്കും സിദ്ധു : എങ്കിൽ പോയി മരിക്ക് വേദിക : ഇല്ല സിദ്ധു : അപ്പൊ മരിക്കുന്നില്ലേ വേദിക : എനിക്ക് ഇനിയും കുറച്ചു പേരുടെ ജീവിതം കൂടി നശിപ്പിക്കണം സിദ്ധു : സ്ഥിരം പരുപാടി ആണ് അല്ല??

 • Anoop Karuna

  Anoop Karuna

  10 दिवसांपूर्वी

  @Kumary Thankappan താങ്ക്സ് 🤩

 • Vava ,sou ,kovhu,Achu.......

  Vava ,sou ,kovhu,Achu.......

  11 दिवसांपूर्वी

  Super

 • Meera Murali

  Meera Murali

  11 दिवसांपूर्वी

  😂😂

 • Ragini D

  Ragini D

  11 दिवसांपूर्वी

  @Kumary Thankappan yes

 • Kumary Thankappan

  Kumary Thankappan

  12 दिवसांपूर्वी

  അവരേക്കാൾ നന്നായി നമ്മൾ തിരക്കഥയും സംഭാഷണവും തയ്യാറാക്കും 😂

 • haseena salahudeen
  haseena salahudeen12 दिवसांपूर्वी

  പട്ടിണി കിടന്നപ്പോഴാ സിദ്ധു അപ്പൃപ്പന് സുമിത്രയെ ഓർമ്മ വന്നത്. ചെറ്റ.. ഇപ്പോൾ തേഡ് റേറ്റ് വേദികയുടെ കുടിലത മനസിലായിതുടങ്ങി. മകളോട് മാപ്പ് ചോദിച്ചു. ഇനി സുമിത്രേടേ കാലുപിടിച്ച് ക്ഷമ ചോദിക്കണം

 • Jaya Chandren N. V
  Jaya Chandren N. V12 दिवसांपूर्वी

  നെഞ്ചു വേദന കലാകാരൻ sidhu ആന്മഹത്യ കലാകാരി vadhika 👌👌👌👌👌👌👌👌👌👌👌👌 നല്ല കോമ്പിനേഷൻ 🙏🙏🙏🙏🙏🙏

 • Fsg Dhd

  Fsg Dhd

  11 दिवसांपूर्वी

  mrlabel.info/main/vhi-i/nKusx6LQyKTbZn8.html

 • Vishnu Omkar
  Vishnu Omkar12 दिवसांपूर्वी

  അനിരുദ്ധ് സുമിത്ര കോംബിനേഷൻ സീൻസ് ഒന്നു ഒഴിവാക്കാമോ? അതു കാണുമ്പോൾ ദേഷ്യം വരും

 • Vishnu Omkar

  Vishnu Omkar

  10 दिवसांपूर्वी

  😂😂😂😝😝

 • miracle

  miracle

  10 दिवसांपूर्वी

  Satyam, iganeyum support cheyyatha maknundo lokathu.. Ethryum ayittu amma manasilakatha pottan

 • Ragini D

  Ragini D

  11 दिवसांपूर्वी

  @Kumary Thankappan yes 😉😉

 • Kumary Thankappan

  Kumary Thankappan

  11 दिवसांपूर्वी

  @ayishu 😂😂😂 പിന്നെ അല്ലേ. അവർ നമ്മളോട് ചോദിക്കട്ടെ കഥ എങ്ങനെ മുന്നോട്ടു പോകണമെന്ന് 😂

 • Ragini D

  Ragini D

  11 दिवसांपूर्वी

  @ayishu 😉😉

 • mallu movies
  mallu movies12 दिवसांपूर्वी

  ആത്മ ഹത്യ ശ്രമം കണ്ടു വന്ന സിദ്ധു അപ്പുപ്പൻ..: " ചെഹ് പുല്ല് കുറെ കൂടി വൈകി വന്നാ മതിയാരുന്നു 😜

 • Jaya Thembera

  Jaya Thembera

  12 दिवसांपूर्वी

  കറക്റ്റ് ആണ് കുറച്ചു കൂടി വൈകി വന്നാൽ മതിയായിരുന്നു അല്ലെങ്കിലും സിദ്ധു മാമ എപ്പോളും മണ്ടത്തരമേ ചെയ്യൂ 🤪

 • mythri mythri

  mythri mythri

  12 दिवसांपूर्वी

  😀😀😀

 • Bindu Suresh

  Bindu Suresh

  12 दिवसांपूर्वी

  Athe

 • Saju K D
  Saju K D12 दिवसांपूर्वी

  Vedeka ye vishamipikkaruth plz sidhu nee

 • Ammad Kandoth
  Ammad Kandoth12 दिवसांपूर्वी

  Where is Neleana

 • MASTERZ
  MASTERZ12 दिवसांपूर्वी

  രോഹിത് and സുമിത്ര honeymoon next week....😄😄😄

 • Muzaina Hussain
  Muzaina Hussain12 दिवसांपूर्वी

  പോയി ചാവട്ടെ.... എന്തിനാ ഭൂമിക്ക് ഭാരമായിട്ട്..

 • thasrifa
  thasrifa12 दिवसांपूर्वी

  Aha ithippo randamathe athmahathya shramamallo eni moonmathel urapayum merikkum veruthe enkilum parikshikalle vedhika😂😂😂

 • Rayan's vlogs
  Rayan's vlogs12 दिवसांपूर्वी

  Honeymoon പോകാൻ പറ്റാത്തത്തിന് Suicide 😆😆

 • Blue_Lotus
  Blue_Lotus12 दिवसांपूर्वी

  സിദ്ധു അപ്പൂപ്പന്റെ ആട്ടം എങ്ങോട്ട് ആണെന്ന് മനസിലാവുന്നുണ്ട് 😂😂😂

 • Ragini D

  Ragini D

  12 दिवसांपूर्वी

  @Blue_Lotus thanku അത് കഴിഞ്ഞ് പ്രതീഷ് അവിടേക്ക് വന്നു പ്രതീഷ് :How are you bro? Ani :😭😭😭😭 പ്രതീഷ് thinks നല്ല വേദന കാണും പ്രതീഷ് : നല്ലോണം കിട്ടിയല്ലോ ചേട്ടാ 😁 Anirundh :😞😞 പ്രതീഷ് :അനു ചേച്ചിയുടെ അമ്മയോട് ഞാൻ പറഞ്ഞു ചേട്ടൻ ഈ ഹോസ്പിറ്റലിൽ ആണെന്ന് 😉 അനി :അയ്യോ അവർ ഇങ്ങോട്ട് വരുമോ ?😰😰 പ്രതീഷ് :വന്നിട്ട് അവർക്ക് എന്ത് ചെയ്യാനാ 😄 അനി :അപ്പൊ വരില്ലേ 🙄 പ്രതീഷ് :ഇല്ല ആരും വരില്ല 😉 അനി :ഭാഗ്യം 🙄 പ്രതീഷ് :പിന്നെ ഞാൻ വന്നത് എന്തിനാണെന്ന് അറിയാമോ ?😏 അനി :ഞാൻ ചെയ്ത തെറ്റ് മാറ്റാൻ വേണ്ടി അല്ലേ ?😌 പ്രതീഷ് :ഞാൻ മാറ്റാനോ ചേട്ടൻ അല്ലേ തെറ്റ് ചെയ്തത് അത് ഇനി ആരു വിചാരിച്ചാലും മാറ്റാൻ കഴിയില്ല 😒 അനി :പിന്നെ നീ എന്തിനാ വന്നത് ?😡 പ്രതീഷ് :അനു ചേച്ചി യുടെ അമ്മ കോടതിയിൽ അപേക്ഷ കൊടുത്തു ചേട്ടന് എതിരെ 😂😂 അനി : സത്യമാണോ😮😮😮 പ്രതീഷ് :അതെ😄 അനി :😭😭😭😭 പ്രതീഷ് :ചേട്ടൻ മിക്കവാറും കോടതി കയറേണ്ടി വരും 🤭🤭 അനി :പ്രതീഷ് അവരോട് വേണ്ട എന്ന് പറ പ്രതീഷ് 😭😭😭😭 പ്രതീഷ് : ഞാൻ പറഞ്ഞാലും അവർ കേൾക്കില്ല ഞാൻ പറയുകയുമില്ല 😏 അനി :പ്ലീസ് ടാ 😭😭😭 പ്രതീഷ് : സ്നേഹിച്ചപ്പോൾ ഇതൊന്നും ആലോച്ചില്ല അല്ലേ 🤨 അനി :😤😤😤 പ്രതീഷ് : പിന്നെ ചേട്ടനെ വീട്ടിൽ കയറ്റില്ല എന്ന് പറയാൻ പറഞ്ഞു അത് പറയാൻ വന്നതാ 😉 അനി :😭😭😭😭😭 പ്രതീഷ് :ok ചേട്ടാ കോടതിയിൽ കയറാൻ റെഡിയായി ഇരുന്നോ 😁 പ്രതീഷ് അവിടെ നിന്നു പോകുന്നു

 • Blue_Lotus

  Blue_Lotus

  12 दिवसांपूर्वी

  @Ragini D 😂😂😂😂creativity

 • Ragini D

  Ragini D

  12 दिवसांपूर्वी

  sumitra ആൻ്റി ❤️❤️❤️❤️ പിന്നെ അനിപൊട്ടൻ and ഇന്ദ്രജ അവിഹിതം അനു കണ്ടുപിടിക്കുന്നു പ്രേമ &ടീം അവനെ അടിച്ച് ഇടിച്ച് ചവിട്ടും എല്ലാം കൊടുത്തു പഞ്ഞിക്കിട്ട അനിപൊട്ടൻ hospital ൽ കിടക്കുമ്പോൾ സിദ്ധാർഥ് &വേദിക അവനെ കാണാൻ ചെല്ലുന്നു സിദ്ധു: മോനേ 😊 അനിപൊട്ടൻ : അച്ഛാ😞😞 വേദിക :☺️☺️ സിദ്ധു :നിനക്ക് എന്ത് പറ്റിയതാ മോനെ🤔 വേദിക :നീ എങ്ങനെയാ hospitalൽ ആയത്?🤔 അനിപൊട്ടൻ:പ്രേമ ആൻറിയും അനുവിൻ്റെ വീട്ടുകാരും കൂടി എന്നെ തല്ലി അച്ഛാ....😩😩 sidhu: 😳😳അവർ എന്തിനാ മോനെ നിന്നെ തല്ലിയേ?🤔 വേദിക :😳😳 അനി പൊട്ടൻ :ഞാൻ indraja യെ സ്നേഹിക്കുന്ന കാര്യം അവർക്ക് മനസ്സിലായി😭😭 സിദ്ധു :ആരാ indraja?🙄 അനിപൊട്ടൻ : ഡോക്ടർ ആണ് അച്ഛാ ഞാൻ അവളെ സ്നേഹിച്ചു പോയി😞😞 വേദിക :😮😮 സിദ്ധു : എന്തു പണിയാടാ നീയീ കാണിച്ചത് ?😠😠 അനിപൊട്ടൻ:😖😖😖 സിദ്ധു : നീ എന്ന് മുതലാ ഇങ്ങനത്തെ പണിക്ക് പോയത് ?😠😠 അനി പൊട്ടൻ:പറ്റി പോയി അച്ഛാ...😫😫 സിദ്ധു : നീ നമ്മുടെ കുടുംബത്തിൻ്റെ പേര് മുഴുവൻ കളഞ്ഞല്ലോ 😠😠😠 അനിപൊട്ടൻ : അത് അച്ഛൻ അമ്മയെ ഉപേക്ഷിച്ച് വേദിക ആൻ്റിയെ കല്യാണം കഴിച്ചില്ലേ 😶😶 വേദിക :😐😐😐 സിദ്ധു :എന്ന് വെച്ച് നീയെന്തിനാ അനുവിനേ ഉപേക്ഷിചത്?😡😡 അനിപൊട്ടൻ:അച്ഛന് അമ്മയെ മടുത്തല്ലോ അച്ഛന് രണ്ടാം കല്യാണം കഴിക്കാമെങ്കിൽ എന്താ എനിക്കും കഴിച്ചാൽ 🤨 സിദ്ധു :😠😠😠 സിദ്ധു അനി പൊട്ടനിട്ട് ഒന്ന് പൊട്ടിക്കുന്നു 👋 അനിപൊട്ടൻ : ആ.....😭😭😭😭😭 Sidhu :എല്ലാം ചെയ്തപ്പൊ നിനക്ക് സമാധാനമായല്ലോ 😠😠😠 Vedika :അവനെ വഴക്ക് പറയണ്ട സിദ്ധു 🙄 സിദ്ധു : ഇനി ഞാനെന്തു പറയാൻ 😡😡😤😤 Anirudh :Sorry അച്ഛാ😢 സിദ്ധു : ചെയ്യേണ്ടതെല്ലാം ചെയ്തിട്ട് സോറി പോലും 😡😡😡 വേദിക :😪😪 സിദ്ധു : ഇനി എന്നെ അച്ഛാ എന്ന് വിളിച്ചു കൊണ്ടു വരേണ്ട എനിക്ക് ഇങ്ങനെ ഒരു മകനെ ഇല്ല 😠😠 അനി:😭😭😭😭 വേദിക :😐😐 സിദ്ധു :വാ വേദിക പോകാം 😒 വേദിക :mmm😑 Anirudh :പോകല്ലേ അച്ഛാ 😫😫 സിദ്ധു : അച്ഛനോ ആരാ നിൻറെ അച്ഛൻ 😠😠 Anirudh :നിൽക്ക് അച്ഛാ 😭😭 സിദ്ധു &വേദിക അവിടെ നിന്ന് പോകുന്നു Anirudh :😭😭😭😭

 • Haritha Talkies
  Haritha Talkies12 दिवसांपूर्वी

  തൂങ്ങുമ്പോൾ കയറിൽ തൂങ്ങാരുന്നു 😂😂😂😂😂😂

 • Aysha Ansar
  Aysha Ansar12 दिवसांपूर्वी

  Vedeka ayaluku 🍯 🌙 pokkan vayyayirikum

 • Blue_Lotus
  Blue_Lotus12 दिवसांपूर्वी

  കുറെ നാളായി നിലീനയെ കാണുന്നില്ലല്ലോ

 • chithra aravind
  chithra aravind12 दिवसांपूर्वी

  Ee promo kandu chiri vanavar aarokke😄😄

 • Siva Sruthy
  Siva Sruthy12 दिवसांपूर्वी

  Naveen paranjukodutha budhi aarikum....

 • rainbow bouquet
  rainbow bouquet12 दिवसांपूर्वी

  ഈ കൊറോണ കാലത്ത് എല്ലാവരുടെയും ബിസിനസ് തകർന്നടിയുമ്പോൾ സുമിത്രക്ക് മാത്രം നല്ല ഉയർച്ച.. ദൈവനുഗ്രഹം

 • Priya Roopesh

  Priya Roopesh

  12 दिवसांपूर्वी

  😂😂

 • Kumary Thankappan

  Kumary Thankappan

  12 दिवसांपूर्वी

  ആളുകൾക്ക് കടകൾ തുറക്കാൻ പോലും പറ്റാത്ത അവസ്ഥ. അപ്പോഴാണ് 😂

 • Spasha S

  Spasha S

  12 दिवसांपूर्वी

  😄😄

 • mythri mythri

  mythri mythri

  12 दिवसांपूर्वी

  😀😀😀

 • Rajisha Rajisha

  Rajisha Rajisha

  12 दिवसांपूर्वी

  😀

 • Shanusana Shanusana
  Shanusana Shanusana12 दिवसांपूर्वी

  ആത്മഹത്യ ചെയ്യുമ്പോൾ ഭർത്താവ് ജോലി കഴിഞ് വരുന്ന സമയം നോക്കി ചെയ്യുന്നത് എന്തിനാണ് പകൽ ഒരുപാട് സമയം ബാക്കി ഇല്ലേ 😄😄

 • Swapna P Kailas

  Swapna P Kailas

  11 दिवसांपूर्वी

  Anneram aarum rakshikkaan varillennariyaam... Ithaavumbol kurikku kollukayukum cheyyum.

 • Priya Roopesh

  Priya Roopesh

  12 दिवसांपूर्वी

  😂😂

 • Shanusana Shanusana

  Shanusana Shanusana

  12 दिवसांपूर्वी

  @Bisna 🤗🤗🤗

 • subin sunitha

  subin sunitha

  12 दिवसांपूर्वी

  😂

 • Bisna

  Bisna

  12 दिवसांपूर्वी

  Appo cheithal sherikkum thattipokille 😀

 • SREE SANDHYA Vlogs
  SREE SANDHYA Vlogs12 दिवसांपूर्वी

  കുടുംബവിളക്ക് അടിപൊളി ആകുന്നുണ്ട്

 • Hassan Hassan
  Hassan Hassan12 दिवसांपूर्वी

  😂😂😂

 • Yusuf Zayan
  Yusuf Zayan12 दिवसांपूर्वी

  ഒരു പന്നി പടക്കം കിട്ടോ.. സിദ്ധാർഥ് ന്റെ മൂത്ത കുരങ്ങൻ ആയ അനിരുദ്ദിന്റെ അണ്ണാക്കിൽ ഇട്ട് പൊട്ടിക്കാൻ ആണ്..

 • Nimmy Mathew
  Nimmy Mathew12 दिवसांपूर्वी

  Ethu kudubavilakalla avihitha vilakaanu

 • ༒Kudumbavilakku Fans _ official༒

  ༒Kudumbavilakku Fans _ official༒

  12 दिवसांपूर्वी

  @༒ഇടിവെട്ട് ॐ സുമിത്രൻ༒ ഞാൻ അത് വിചാരിച്ചു താൻ ഇനി തന്നെ പറഞ്ഞതാണെന്ന് തെറ്റിദ്ധരിച്ചഎന്ന് 😂🤭

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  12 दिवसांपूर्वी

  @༒Kudumbavilakku Fans _ official༒ 👍👍 അതന്നെ പുതിയ കണ്ടുപിടിത്തം എന്ന് പറഞ്ഞിട്ട് എഡിറ്റ്‌ ചെയ്തത് എന്തിനാ 😌😌

 • ༒Kudumbavilakku Fans _ official༒

  ༒Kudumbavilakku Fans _ official༒

  12 दिवसांपूर्वी

  @༒ഇടിവെട്ട് ॐ സുമിത്രൻ༒ Yes 🤧

 • Ninan Yohannan

  Ninan Yohannan

  12 दिवसांपूर्वी

  Yes

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  12 दिवसांपूर्वी

  ആണോ വില്യകാര്യമായിപ്പോയി 😱😏

पुढील