മധുരിമയുടെ വരവിന്റെ ഉദ്ദേശം എന്താകും... കാത്തിരുന്നു കാണുക 'പാടാത്ത പൈങ്കിളി'

टिप्पण्या

  • Athira Sasi
    Athira Sasi7 दिवसांपूर्वी

    Madhurima deva romance poli🥰

  • Athira Sasi
    Athira Sasi7 दिवसांपूर्वी

    Ith theerarayille

  • Aaali Marakkar
    Aaali Marakkar7 दिवसांपूर्वी

    Swodhanam shooting cheithoo sarkar Aarr shooting nirthi vekan parayan

  • Sreeja Rajeev
    Sreeja Rajeev8 दिवसांपूर्वी

    Pp serialinu vendi kathirunna kalam undayirunnu. Soorajsun enna actor ullapol. Serialinte jeevan deva enna kadapathravum ayirunnu. Ennal sooraj poyathode deva enna kadapathram avasanichu. Puthiya nayakan vannathode kanmaniyude abhinayavum kaivittupoyi. Pp team entho oru vasi pole puthiya devaye prekshakare adichelpikkan sramikkunnu. Athinuvendi enthokeyo kattilkootunnu.director paranju kodukkunna pole artificial ayi devayum kanmaniyum enthokkeyo kanikkunnu. Ellavarum koodichernnu deva enna kadapathratheyum serialineyum nasipichu. Njangal orikkalkoodi parayunnu soorajine thirike konduvannu serialine pazhaya avasthayilekk thirichukonduponam. Pp ishtapetirunnavarku puthiya devaye orikkalum ulkollan kazhiyilla. Pp teaminodum asianetinodum request cheyyunnu

  • Ismail mannapra
    Ismail mannapra9 दिवसांपूर्वी

    Ivar enthina aavashyamillathathinne okke konduvarunne njaghade suraj ettane konduva 😥

  • Kaththi engira Kathiresan
    Kaththi engira Kathiresan9 दिवसांपूर्वी

    ഇതിന് ഒരു അവസാനം ഇല്ലേ, കണ്മണി എന്ത് തേങ്ങയാണ് കാണിക്കുന്നത്, സൂരജ് ഉള്ളപ്പോ നന്നായി അഭിനയിച്ചതാണല്ലോ, ഇപ്പോ എന്താ ഇത്രയും ഹുങ്ക്

  • NEETHUkochappy BIJU
    NEETHUkochappy BIJU9 दिवसांपूर्वी

    Ee serial kanane thonnunnila .maha bora 😏

  • steffin carlos
    steffin carlos10 दिवसांपूर्वी

    ഓരോ എപ്പിസോഡിലും ഓരോ തടസ്സം.. 😂അതു കണ്ടത്തണം 🙄 പരിഹരിക്കണം 😈അതിനിടയിൽ അല്പം പൈങ്കിളി 🤗🕺 ⚡️

  • Suja k Suju
    Suja k Suju10 दिवसांपूर्वी

    #We want soorajs deva #Asianet plss Bring back sooraj ettan #We want justice #Soorajettan come back PP🔥

  • Suja k Suju
    Suja k Suju10 दिवसांपूर्वी

    ഇനി മധുരിമ വന്നാലും ഞങ്ങൾ കാണില്ല ഞങ്ങൾ pp കാണണം എങ്കിൽ ഞങ്ങളുടെ സൂരജേട്ടനെ തിരികെ കൊണ്ട് വാ ഞങ്ങളുടെ ദേവേട്ടൻ ആയി അപ്പൊ കാണാം അല്ലാതെ ഒരിക്കലും കാണില്ല.പിന്നെ ഇനി റേറ്റിംഗ് കുറയാൻ ഇരിക്കുന്നതെ ഉള്ളു.ഏട്ടൻ ഉള്ളത് കൊണ്ടാണ് pp കണ്ടതും തന്നെ ഇപ്പോൾ അതും ഇല്ലാതായി

  • Jibin Balan
    Jibin Balan10 दिवसांपूर्वी

    Please combe back soorjetta

  • Sruthy Jose
    Sruthy Jose10 दिवसांपूर्वी

    ശരിക്കും മധുരിമ എന്ത് തെറ്റാണ് ചെയ്തത്? വാക്ക്‌ കൊടുത്ത പെണ്ണിനെ അങ്ങു നൈസായി തേച്ചു. തേച്ചത് നായകനായോണ്ട് അവള് വില്ലത്തി. എന്തൊരു ന്യായമാണിത്?

  • Livera Josna
    Livera Josna10 दिवसांपूर्वी

    Sho onu nirthu e sirial ellangi surajeetan thirichu വായോ 😭

  • Sadi Sadiq
    Sadi Sadiq11 दिवसांपूर्वी

    😬😬

  • Muhsina Shereef
    Muhsina Shereef11 दिवसांपूर्वी

    Madhurima aarnnu nallath kanmani over acting

  • Manju Binesh
    Manju Binesh11 दिवसांपूर्वी

    അവർക്ക് നീട്ടി കൊണ്ട് പോകണ്ടേ അത് കൊണ്ട് ഒരേത്തവർ അവരും പിന്നെ കണ്മമണിക്ക് ഒന്ന് കഴിയുബോൾ ഒന്ന് വരും ഇത് എന്താണാവോ ഇങ്ങനെ 🤣🤣🤣🤣🤣🤣🤣

  • Thesni Shabeer
    Thesni Shabeer11 दिवसांपूर्वी

    Madhurimayum maari

  • Sumesh Nair
    Sumesh Nair11 दिवसांपूर्वी

    Potta serial...nirthikoode

  • Deepthi Jithesh
    Deepthi Jithesh11 दिवसांपूर्वी

    Sooraj thirich varunn chila utube chanalil kandu sathyano sathymakane, 😔

  • Shifana Shifanarasheed
    Shifana Shifanarasheed11 दिवसांपूर्वी

    Ayyoo madurimaaaa veendum....😕🙆‍♀️🙆‍♀️

  • Shifana Shifanarasheed
    Shifana Shifanarasheed11 दिवसांपूर्वी

    Plzz bring back our sooraj ettan😠😖😖😤

  • Ardra Boban
    Ardra Boban11 दिवसांपूर्वी

    അനുനെ ഈ സീരിയ ലിൽ കാണാൻ ഇല്ലല്ലോ

  • Deepthi Jithesh
    Deepthi Jithesh12 दिवसांपूर्वी

    Kanmani nashichupoyi pavam ini sooraj thirichu vannal avaleyang mattikkonam vere nalla overacting illayatha penkittikale nokk sooraj ♥️u

  • nikitha an
    nikitha an12 दिवसांपूर्वी

    ആ last സീനിൽ കണ്മണി കൊഞ്ഞനംകുത്തി😂😂😂

  • Sandhya Pradeep
    Sandhya Pradeep12 दिवसांपूर्वी

    Njangalude sooraj ee promoyude adiyil comments edaarundu.athupole Lucky ee comments okke onnu vaayikku.ninne davayude sthanath kaanaan pattathathu kondanu.sory.

  • Renu Prasanth

    Renu Prasanth

    11 दिवसांपूर्वी

    അതു അറിയാഞ്ഞിട്ടൊന്നും അല്ല. അതൊക്ക നേരിടാൻ തയ്യാറായായിട്ട് ആണ് വന്നതെന്ന് ലൈവിൽ വന്നപ്പോ പറഞ്ഞിരുന്നു 😔

  • Sreemol K.K
    Sreemol K.K12 दिवसांपूर्वी

    സാന്ത്വനം ശിവ അഞ്ചു. കൂടെവിടെ ഋഷി സൂര്യ. സൂപ്പർ ജോടികൾ. പാടാത്ത പൈങ്കിളി എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത്

  • Aneesha pa

    Aneesha pa

    9 दिवसांपूर्वी

    Yesss

  • Reena Robert
    Reena Robert12 दिवसांपूर्वी

    ഇതു് മധുരിമയും റീത്ത കൂര്യനും ചേർന്നുള്ള കളി ആയിരിക്കും കൺമണി കരുതിയിരുന്നോ ഏതു് ഭാഗത്ത് നിന്നാണ് മിസൈൽ വരുന്നതെന്ന് പറയാൻ പറ്റില്ല

  • Amazing Palazz 😍😍😍❤❤
    Amazing Palazz 😍😍😍❤❤12 दिवसांपूर्वी

    mrlabel.info/main/vhi-i/mMZ7zpnKxn_NoXs.html

  • Muhammed Yazeen
    Muhammed Yazeen12 दिवसांपूर्वी

    ഏഷ്യാനെറ്റ്‌ സൂരജ് ചേട്ടനെ കൊണ്ട് വരണം ഇല്ലേൽ pp പൊളിയും pp ടീം

  • Manju Binesh

    Manju Binesh

    11 दिवसांपूर्वी

    പോളിയട്ടെ

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    # We Want Soorajdeva #Asianet plss Bring Back Sooraj #We want justice #Soorajettan come back PP🔥🔥

  • reels media
    reels media12 दिवसांपूर्वी

    Ayyo ഇനി അടുത്ത പ്രശ്നം മധുരിമ യുടേതാണോ ഇപ്പോൾ ഒരു പ്രശ്നം കഴിഞ്ഞിട്ടല്ലേ ഉള്ളൂ......കണ്മണിക്കും ദേവക്കും ഒരുമിച്ച് ഒരു കാലത്തും സമാധാനത്തോടെ ഇരിക്കാൻ പറ്റില്ലേ 🤨🤨

  • Sumith Simon
    Sumith Simon12 दिवसांपूर्वी

    ദൈവത്ത oruthu ഈ പോകുന്ന പോലെ അങ്ങ് പോട്ടെ. ഇനി മധുരിമ ya koduvannu കൊളം ആക്കല്ലേ 😄ipo തന്നെ അത്യാവശ്യം ബോർ ഉണ്ട്‌ 😄അത് പതിയെ marrikodirikunnulu 😄

  • Nivedhya Akku
    Nivedhya Akku12 दिवसांपूर्वी

    Dislike cheythu fans power kanichu kodukku apo thirich kond varum suraj ne

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    Ys

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    # We Want Soorajdeva #Asianet plss Bring Back Soorajettan #We want justice #Soorajettan come back PP🔥🔥

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    Yed

  • 💎•Candy Hearts•💎
    💎•Candy Hearts•💎12 दिवसांपूर्वी

    Madhurima Ishtam😍♥️💘 Her Acting Is Good💓🔥

  • Sudheer Sudheer
    Sudheer Sudheer12 दिवसांपूर्वी

    Asianetenodun pp tremendous oruapakshaund ithu pakshakarkuothiri ishttapetta serialanu dayavuchayithu soorajeetana thirichu kondu varanam lucky characterenu aptakunnilla please eserial avasanamvarakananam yannuoragraham undu

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    # We Want Soorajdeva #Asianet plss Bring Back Soorajettan #Soorajettan come back PP🔥🔥

  • Jeslin k Saji
    Jeslin k Saji12 दिवसांपूर्वी

    ആഹാ ഒരു 'ചന്ദനമഴ' തനിമ .

  • Punnya Pooja
    Punnya Pooja12 दिवसांपूर्वी

    PP കാണാൻ എന്ത് രസമയിരുന്നു. ഇപ്പോൾ ആകെ കുളമായി. ഇപ്പോൾ ഇത് കാണുമ്പോൾ ദേഷ്യം വാരുന്നു. അന്നത്തെ ദേവമണി endh രസമായിരുന്നു. ഞാൻ ഇപ്പോൾ pp കാണാറില്ല. സൂരജ് ചേട്ടൻ വന്നാൽ ഉറപ്പായും കാണും.

  • Renu Prasanth

    Renu Prasanth

    11 दिवसांपूर्वी

    ഞാനും

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    Ys ഏട്ടൻ വന്നാൽ ഞാനും കാണും

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    # We Want Soorajdeva #Asianet plss Bring Back Soorajettan

  • Muhammed Yazeen

    Muhammed Yazeen

    12 दिवसांपूर्वी

    ഞാനും

  • sree lekshmi
    sree lekshmi12 दिवसांपूर्वी

    madhurima vannit thirich pokumbol lucky ye koodi kond pokko. ennit njangalude ettane ing thirich konduva . #wewantsoorajsunasdeva

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want soorajs deva #Asianet plss Bring back sooraj ettan #We want justice #Soorajettan come back PP🔥

  • Anil Ct
    Anil Ct12 दिवसांपूर्वी

    Soorajettan varanam

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want soorajs deva #Asianet plss Bring back sooraj ettan #We want justice #Soorajettan come back PP🔥

  • Abdul gafoor
    Abdul gafoor12 दिवसांपूर्वी

    മധുരിമ വരുന്നു ണ്ടെങ്കിൽ അവളുടെ വയറ്റിൽ ഒരു കുഞ്ഞും ഉണ്ടാക്കും ഉറപ്പാ👍👍👍

  • Sebuchayanz World
    Sebuchayanz World12 दिवसांपूर्वी

    avare randakki prashngal undakan..ene anu sarekum storyde main bhagangal varune .like ente saathiya -2 pole anenkil best airunu

  • Muhammed Jazim
    Muhammed Jazim12 दिवसांपूर्वी

    അതിന് കണ്മണിയേയും പുതിയ ദേവ യെയും പറഞ്ഞിട്ട് കാര്യം ഇല്ല . സൂരജ് എന്തോ കാര്യത്തിന് ഒഴിവായി അപ്പോൾ സീരിയൽ ലിൽ പുതിയ ദേവ യെ കൊണ്ട്‌ വരാൻ directer and friends ദേവ missing case ഉണ്ടാക്കി ...new ദേവ വന്നപ്പോൾ serial ലിന് rating കുറഞ്ഞു അപ്പോൾ rating കൂട്ടാൻ വേണ്ടി ആണ് ഇവരുടെ romance കൂട്ടിയേക്കുന്നെ . അതിന് കണ്മണിയും new deva യും അവർ പറയുന്നതനുസരിച്ചു അഭിനയിക്കുന്നു എന്നാൽ ആകെ ബോർ ing ആണ് ഇപ്പോൾ . pp ക്ക്‌ rating കൂട്ടണം അത്രയൊള്ളു but ... സീരിയൽ ഒരു സുഖവുമില്ല മതിയാക്ക്‌ ഇവരുടെ romantic അത്യാവശ്യത്തിനു മതി ...

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want soorajs deva #Asianet plss Bring back sooraj ettan #We want justice #Soorajettan come back PP🔥

  • krishna parvathy
    krishna parvathy12 दिवसांपूर्वी

    ശെരിക്കും മധുരിമ യും നീതി അർഹിക്കുന്നില്ല., ഇത്ര സ്നേഹിച്ചിട്ടു വാക്ക് കൊടുത്തിട്ട് ഒരു നിമിഷം കൊണ്ട് ആരും അല്ലാതെ മാറ്റി നിർത്തപ്പെടേണ്ട അവസ്‌ഥ ഉണ്ടല്ലോ അതിലും വല്യ വേദന ലോകത് ഉണ്ടാവില്ല....

  • Renu Prasanth
    Renu Prasanth12 दिवसांपूर्वी

    കാത്തിരുന്നു കാണാനോ 😂.. ഈ പ്രോമോ മാമന്റെ ഒരു കാര്യം.. ഞങ്ങൾ പ്രോമോ കണ്ടു കമന്റ്‌ ഇടാൻ വരുന്നതല്ലേ 😇..അത് കണ്ടു തെറ്റിദ്ധരിക്കല്ലേ..കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു അത് ഞങ്ങളുടെ സൂരജ് ഉള്ളപ്പോ. അന്ന് ദേവ എന്ന കഥാപാത്രത്തിനു ഒരു അന്തസ്സ് ഉണ്ടായിരുന്നു. ആരും കാണാതെ ലോക്ക് ഡൗണിൽ ഷൂട്ട്‌ നടത്തി എന്തൊക്കെയോ കോപ്രായം കാട്ടിക്കൂട്ടി ആരൊക്കെയോ തോൽപ്പിക്കാൻ വേണ്ടി.. എന്തൊക്കെയോ നേടിയെടുക്കാൻ വേണ്ടി...എന്നിട്ടെന്തായി?നന്നായി അഭിനയിച്ചിരുന്ന കണ്മണി പോലും അഭിനയം മറന്നുപോയി.Pp serial oru comedy show ആയി. സൂരജ് ഉള്ളപ്പോൾ മധുരിമ ഒരു പേടി സ്വപ്നം ആയിരുന്നു. ഇപ്പോ കോമഡി.... എങ്ങിനെയെങ്കിലും ന്യൂ ദേവയെയും കൊണ്ട് മധുരിമ ഒറ്റ പോക്ക് അങ്ങോട്ട്‌ പോണം. അതൊരു ഒന്നൊന്നര പോക്ക് ആവുകയും വേണം 😂😂..

  • Arya Malu

    Arya Malu

    10 दिवसांपूर्वी

    Cmt poilchhu tto.... Athe kathirunnirunnu ettan thirichh varilla enn arinja aa nimishathinu thottu munp vare ....ettantem chechidem romance kanan ...ippo ....

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    സൂരജേട്ടൻ വന്നാൽ സീരിയൽ കാണാൻ തന്നെ തോന്നു plsss #We want soorajs deva #Asianet plss Bring back sooraj ettan #We want justice #Soorajettan come back PP🔥

  • Sandhya Pradeep

    Sandhya Pradeep

    12 दिवसांपूर्वी

    Best comment. Athu thanne Eppol kanmaniye ishttamulla.

  • megha merin mathew
    megha merin mathew12 दिवसांपूर्वी

    Pls stop this serial

  • megha merin mathew
    megha merin mathew12 दिवसांपूर्वी

    Pls stop this serial

  • megha merin mathew
    megha merin mathew12 दिवसांपूर्वी

    Pls stop this serial Asianet come back with our sooraj yettan for another new serial with strong character

  • megha merin mathew
    megha merin mathew12 दिवसांपूर्वी

    Pls stop this serial Asianet

  • megha merin mathew
    megha merin mathew12 दिवसांपूर्वी

    Cheap koora serial pls stop this serial Asianet its our humble request

  • shahna _k_t_
    shahna _k_t_12 दिवसांपूर्वी

    #shahna_k_t

  • Sinan Sana
    Sinan Sana12 दिवसांपूर्वी

    Promo kandukazhinjal thanne serial episod kanamulla mood pokum

  • Nimisha
    Nimisha12 दिवसांपूर्वी

    മധുരിമ എന്തിനാ ഈ ചവറ് സീരിയലിലേക്ക് വരുന്നത്....🤢🤢🤢

  • SHORT STORIES
    SHORT STORIES12 दिवसांपूर्वी

    ചന്ദന മഴ പോലെ ആകുമോ

  • ATHULYA R
    ATHULYA R12 दिवसांपूर्वी

    ##wewantsoorajsun #bringbacksoorajsun

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want soorajs deva #Asianet plss Bring back sooraj ettan #We want justice #Soorajettan come back PP🔥

  • ATHULYA R
    ATHULYA R12 दिवसांपूर्वी

    Evideyayalum Sooraj chettan triple strong aayi thirich varane....Please🙏🏼

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want soorajs deva #Asianet plss Bring back sooraj ettan #We want justice #Soorajettan come back PP🔥

  • Lekshmi
    Lekshmi12 दिवसांपूर्वी

    Puthiya madhurima anenn thonnunu

  • RASIYA KITCHEN ##
    RASIYA KITCHEN ##12 दिवसांपूर्वी

    Njan nirthi padatha paingili kanal eniyum kanmani karayunnathu kanan vayya

  • Suja k Suju
    Suja k Suju12 दिवसांपूर्वी

    സത്യം പറഞ്ഞാൽ ഇപ്പോൾ സ്വാന്തനം ഒരുപാട് miss ചെയുന്നു.ഇത്രയും പെട്ടന്ന് start ചെയ്യാൻ കാത്തിരിക്കുന്നു

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    Ys

  • Abuobacker Backer
    Abuobacker Backer12 दिवसांपूर्वी

    njan pp valiya fanayirinnu pakshe ippo santhanam faanan

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    ഞാനും Soorajettan പോയതോടെ കാണൽ നിർത്തി

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    @Shathamma John devettan ആയിട്ടു sooraj ettane mathrame കാണാൻ പറ്റു

  • Shathamma John

    Shathamma John

    12 दिवसांपूर्वी

    So what

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    ഞാൻ pp ആയിരുന്നു sooraj ettan പോയതോട് കുടി pp കാണുന്നതും നിർത്തി

  • Aiswarya Vijay
    Aiswarya Vijay12 दिवसांपूर्वी

    Ini new madhurima aakumo..

  • sreya Suraji
    sreya Suraji12 दिवसांपूर्वी

    Oh ! ഇന്നി മധുരിമ pregnant ആയി എന്ന് പറഞ്ഞ് ആയിരിക്കും വരവ്.

  • sreya Suraji

    sreya Suraji

    11 दिवसांपूर्वी

    @Varsha VishnuPrasad yes

  • Varsha VishnuPrasad

    Varsha VishnuPrasad

    11 दिवसांपूर्वी

    അതു പിന്നെ അങ്ങനെ ആയിരിക്കുമല്ലോ. എല്ലാ സീരിയലിലും.....

  • SEENA SHAN
    SEENA SHAN12 दिवसांपूर्वी

    ഓവര്‍ ആക്കി കുളമാക്കി ചളിആക്കി മാറ്റി ഈ സീരിയല്‍.

  • sreya Suraji

    sreya Suraji

    12 दिवसांपूर्वी

    👍🏻

  • Rihan Riyad
    Rihan Riyad12 दिवसांपूर्वी

    Romance seens adipoli ayirunnu ......enthokke parannalum lucky nannayi try cheyyunnund ..........he s a new comer....

  • ShailajaNH Shailajavijeesh
    ShailajaNH Shailajavijeesh12 दिवसांपूर्वी

    Sivanjaliye miss cheyunnavarudo 😍

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    Ys

  • Shathamma John

    Shathamma John

    12 दिवसांपूर्वी

    No

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    ഒരുപാട്

  • sonu
    sonu12 दिवसांपूर्वी

    മധുരിമ വരട്ടെ ദേവയെയും കൊണ്ട് പോകട്ടെ

  • VAISHNAVI SATHEESAN
    VAISHNAVI SATHEESAN12 दिवसांपूर्वी

    Eni madhurima ayid abinayikan vera penn aano vannath 🤔 ankhitha thane mathi vera arum venda ☺️

  • Sinimol Joseph
    Sinimol Joseph12 दिवसांपूर्वी

    Koodevide promo idu plss🙏

  • Bindhya Joshy
    Bindhya Joshy12 दिवसांपूर्वी

    ദേവമണി ഒന്നിച്ചല്ലോ ഇനി ആരുവന്നലും കുഴപ്മില്ല.. 👍👍പഴയ മധുരിമ തന്നെ മതിയേ.. അവളെ ഒരുപാടിഷ്ടായിരുന്നു.. ഇനി അവളെ മാറ്റല്ലേ pls.

  • Nisa
    Nisa12 दिवसांपूर्वी

    Sooraj ullappol episodum promoyumellam ethra vattam repeat adich kandittundenn ariyo. Ippol kanane thinunnilla

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    അതെ ഏട്ടൻ ഉണ്ടായിരുന്നപ്പോൾ promoyum episodum എല്ലാം ഒരുപാട് തവണ കണ്ടിട്ടുണ്ട്😍🥰 ഇപ്പോൾ പഴയ episodukala കാണുന്നെ. . ഇപ്പോൾ ഇത് ഒരു വട്ടം പോലും കാണാൻ തോന്നാറില്ല 😬.

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    അത് സത്യം ആണ് പറയാൻ പറ്റില്ല ഒരുപാട് പ്രാവിശ്യം repet അടിച്ച് കാണുമായിരുന്നു എല്ലാം ഓർമ്മകൾ മാത്രം 😮😮

  • lakshmipriya k
    lakshmipriya k12 दिवसांपूर्वी

    Sathyam paranja.... kanamaniyude artificial acting adakkamulla Padatha painkili yude kuravugal ellam Sooraj enna aalude puragil maranju nilkkugayaayirunnu....eppo ettan maariyappo oronnoronnayi nammalkku feel cheythu thudangi

  • Renu Prasanth

    Renu Prasanth

    11 दिवसांपूर्वी

    Correct

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    Crrct 💯👍🏻

  • megha merin mathew

    megha merin mathew

    12 दिवसांपूर्वी

    True

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    Tru💯💯💯💯💯💯👍👍👍

  • Rihan Riyad
    Rihan Riyad12 दिवसांपूर्वी

    Problems venda ...romance plz

  • Resi Kuttymon
    Resi Kuttymon12 दिवसांपूर्वी

    Eth chandanan maya serial pole akum

  • Jyothykutty Jyothykutty
    Jyothykutty Jyothykutty12 दिवसांपूर्वी

    കഥ കൈവിട്ടു പോയി

  • Arya AR
    Arya AR12 दिवसांपूर्वी

    Ee madurimayude achanum ammayum avale thurannu vittikuvano.. kandavante familyil poyi thamasikkan... 🤣

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    😂

  • Rihan Riyad
    Rihan Riyad12 दिवसांपूर्वी

    Romance kazhinno ayyo

  • Shathamma John

    Shathamma John

    12 दिवसांपूर्वी

    No some more romance

  • sruthi sreejesh
    sruthi sreejesh12 दिवसांपूर्वी

    ബോറാകുന്നു

  • Rahima Shameer
    Rahima Shameer12 दिवसांपूर्वी

    Pani enthe varathe ennu alochikkuvayirunnu... vannallo madhurima.. kurach romance koodiyappazhe vicharichu muttan pani varunnunddennu... kanmanik eni karanjonddirikkam.

  • Lisha Anoop Lisha Anoop
    Lisha Anoop Lisha Anoop12 दिवसांपूर्वी

    റേറ്റിംഗ് കുറഞ്ഞോ ഇതിന്റെ

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    @Renu Prasanth 5th thanne varumo ennariyilla

  • Renu Prasanth

    Renu Prasanth

    12 दिवसांपूर्वी

    അതെ 4 Santwanam കൂടി വന്നാൽ 5th😂

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    4th ആണെന്ന് തോന്നുന്നു അറിയില്ല

  • hussain habeeb
    hussain habeeb12 दिवसांपूर्वी

    Ea serialil ippol avarude veedu kanikunnilla. Ammane kaanilunnilla. Makan thirichu vannal ammayude aduthekk alle pokendathu. Anujathi illa eatten illa. Evidekke kittiya lcation vachu shoot nadathunnu. Ithokke nan mathram aano sradhichathu. Pls cmt

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    @Suja k Suju ys

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    ആരു കാണുന്നു ഏട്ടൻ poyathode pp കാണാനുന്നത് നിർത്തി

  • Varsha Vijayakumar
    Varsha Vijayakumar12 दिवसांपूर्वी

    Athin aaru kanunnu ee onakka serial.njangade soorajettane kondva.appo alochikkam.allele durantham pidicha Oru serial.appo aadyam kand set aayi Vanna heroye maattiyal njanagalang angeekarikkano🤨🤨

  • ❤️aru❤️

    ❤️aru❤️

    11 दिवसांपूर्वी

    @Suja k Suju ys ❤️ എന്നും ഞങ്ങളുടെ ദേവേട്ടൻ SOORAJETTAN ആണ് ❤️❤️❤️

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    ഞങ്ങളുടെ devettan sooraj ettan thanne annu

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • ❤️aru❤️
    ❤️aru❤️12 दिवसांपूर्वी

    Madhurima ഒരു അപേക്ഷ ഉണ്ട് നീ വന്നിട്ടു പോകുമ്പോൾ ആ luckiye കൂടി കൊണ്ടുപോകുമോ plsss🙏🏻😂. എന്നിട്ട് കണ്മണിയുടെ ദേവേട്ടനായിട്ട് ഉണ്ണിയാർച്ചയുടെ കുഞ്ഞിരാമനായിട്ട് ❤️☺️ പെമ്പറന്നോളുടെ ആൺപിറന്നോനായിട്ട് ❤️☺️😊 ഞങ്ങളുടെ SOORAJETTAN വന്നാൽ മതി 🥰 DEVAMANI ❣️❣️ ❤️ Soorajettan ❤️ Mannesha chechi ❤️ SOORAJETTAN UYIRR ❤️❤️🔥🔥🔥😘😘😘🥰🥰🥰 #pleasebringbacksoorajettanasourdeva

  • ❤️aru❤️

    ❤️aru❤️

    10 दिवसांपूर्वी

    @Arya Malu Aa DEVAMANI ye Orupaad Miss cheyyunnu ❤️

  • ❤️aru❤️

    ❤️aru❤️

    10 दिवसांपूर्वी

    @Arya Malu Athe ❤️

  • Arya Malu

    Arya Malu

    10 दिवसांपूर्वी

    Sthyam aa penperannolem anperonnonem ing thannarnnel

  • ❤️aru❤️

    ❤️aru❤️

    12 दिवसांपूर्वी

    @Renu Prasanth ഈശ്വര🥴 അപ്പൊ ഇപ്പോളൊന്നും പോകുലല്ലേ. ഒന്ന് പെട്ടെന്ന് ആ luckyneyum കൊണ്ട് പോയിരുന്നെങ്കിൽ

  • Renu Prasanth

    Renu Prasanth

    12 दिवसांपूर्वी

    ഇനി മധുരിമ അവിടെ താമസിക്കാൻ ആണ് വരുന്നത്. Almost 3months.. ദേവയുടെ വീട്ടിൽ. തമിഴ് ഇൽ angineyanu😂

  • Krishnapriya Jk
    Krishnapriya Jk12 दिवसांपूर्वी

    Epole alamba eni avl koodi

  • Christopher Varghese
    Christopher Varghese12 दिवसांपूर्वी

    Aara aa pazhe kamuki aano..... Madurima

  • Asilath Firosh
    Asilath Firosh12 दिवसांपूर्वी

    Nalla സ്റ്റാൻഡേർഡ് role kittatte soioraj രോഗം വേഗം മാറട്ടെ best of lucks

  • Nimmi Aru
    Nimmi Aru12 दिवसांपूर्वी

    ഇതും അവിയൽ പരുവം ആക്കുവാണല്ലേ🙄😶😶😶

  • saranya shiju
    saranya shiju12 दिवसांपूर्वी

    ഉള്ളത് പറയാലോ മധുരിമ പെട്ടന് അങ്ങ് വന്നാൽ മതിയാരുന്നു ആ കൺമണിയുടെ ഇളക്കം കുറച്ചു കുറഞ്ഞേനെയേ 😄😄😄😂😂

  • Renu Prasanth

    Renu Prasanth

    12 दिवसांपूर्वी

    അതു വെറുതെയാണ് 😂.. ഇനി ഇളകാൻ പോകുന്നത് മധുരിമ ആണ് വിത്ത്‌ ദേവ... പിന്നാലെ ഉണ്ടാകും ഒടുക്കത്തെ റൊമാൻസ് ആയിട്ട്. അതും ദേവയുടെ കൂടെ താമസം ആക്കിയിട്ട്. തമിഴ് ഇൽ അങ്ങിനെ ആണ്.. നല്ല കോമഡി show ആണ് വരാൻ pokunnath

  • Renu Prasanth

    Renu Prasanth

    12 दिवसांपूर्वी

    😂😂

  • Aishwarya

    Aishwarya

    12 दिवसांपूर्वी

    Sheriyaa

  • SWEETYMOL VARGHESE

    SWEETYMOL VARGHESE

    12 दिवसांपूर्वी

    Satyum...

  • Nimisha

    Nimisha

    12 दिवसांपूर्वी

    അതെ 😂

  • Asilath Firosh
    Asilath Firosh12 दिवसांपूर्वी

    പ്രണയിക്കാൻ നമുക്ക് sooraj ne tanne vilikkam new deva kollilla ivan പഞ്ചാബി ആണോ style kandittu anghanenthonunnu really miss you soioraj

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    ഏട്ടന്റെ നിഷ്കളങ്കമായ ചിരി,നോട്ടം തമാശ ഇതൊക്കെ ഒരു പ്രേത്യക ഫീൽ ആയിരുന്നു കാണാൻ,ഏട്ടൻ പോയതോടെ അതൊക്കെ നഷ്ടമായി

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • Rihan Riyad

    Rihan Riyad

    12 दिवसांपूर्वी

    No he s malayali.....

  • സീരിയൽ വാർത്തകൾ
    സീരിയൽ വാർത്തകൾ12 दिवसांपूर्वी

    ഇപ്പോൾ commant നോക്കി ഇരിക്കുന്നവർ എന്റെ ചാനലിൽ വരുമോ😍

  • Akhila lekshmi
    Akhila lekshmi12 दिवसांपूर्वी

    Rating koottanunnalla directer mamante kashtappadukal. Soorajettane thiruch konduvaa

  • Akhila lekshmi
    Akhila lekshmi12 दिवसांपूर्वी

    Rating koottanunnalla directer mamante kashtappadukal. Soorajettane thiruch konduvaa

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • Ambika VS
    Ambika VS12 दिवसांपूर्वी

    സൂരജ് പ്ലീസ്‌ തിരിച്ചു varu

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • Rasiya Razak
    Rasiya Razak12 दिवसांपूर्वी

    Madurima Vannal lucky chattana kondu pokkatta annit Deva ayi sooraj chattan thirichu varanam

  • megha merin mathew
    megha merin mathew12 दिवसांपूर्वी

    Madu mathi kanmani venda

  • megha merin mathew

    megha merin mathew

    12 दिवसांपूर्वी

    @Shathamma John no kanmani kollila

  • Shathamma John

    Shathamma John

    12 दिवसांपूर्वी

    Kanmani mathi madhurima venda

  • kenza kitchen
    kenza kitchen12 दिवसांपूर्वी

    ഇത് കണ്ടപ്പോൾ മധുരിമ മാറി എന്ന് തോന്നിയവർ ആരൊക്കെ

  • Aadi 22

    Aadi 22

    12 दिवसांपूर्वी

    Ath ankitha thannaya but Eppo varilla Lock town kazhiyumbo shooting undayal

  • megha merin mathew
    megha merin mathew12 दिवसांपूर्वी

    Pls remove this girl No maturity at all Jeevya kanda padikenam ivera poyette shivanjali entya super avera ith yathoo lkg padikene pillara pola cheap Director mama very cheap pls Asianet see pur comment and bring back old deva and remove this girl pls its our Humble request

  • megha merin mathew

    megha merin mathew

    12 दिवसांपूर्वी

    @Suja k Suju Pls bring back sooraj Pls

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • crazyyy thingzzz
    crazyyy thingzzz12 दिवसांपूर्वी

    Plz #bringbacksoorajasdeva plzzzzz

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • crazyyy thingzzz
    crazyyy thingzzz12 दिवसांपूर्वी

    #wewantsoorajasdeva

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • crazyyy thingzzz
    crazyyy thingzzz12 दिवसांपूर्वी

    #wewantsoorajasdeva

  • Suja k Suju

    Suja k Suju

    12 दिवसांपूर्वी

    #We want sooraj deva #Asianet Plss Bring Back Soorajetan #Sooraj ettan Come back PP #soorajetan fance power🔥🔥

  • sahla sallu
    sahla sallu12 दिवसांपूर्वी

    കസ്തൂരിമാൻ സീരിയൽ കോപ്പിയടി ആവുന്നുണ്ടോന്നൊരു സംശയം 🤣

  • Aadi 22

    Aadi 22

    12 दिवसांपूर्वी

    Athinu eth rajaraniya

  • Sajna P
    Sajna P12 दिवसांपूर्वी

    മധുരിമ ആയി വരുന്നത് Ankitha ചേച്ചി ആണോ എന്നറിയില്ലല്ലോ.Ankitha ചേച്ചി ഇപ്പൊ flowers channelile എന്റെ ഭാര്യ എന്ന സീരിയലിലെ നായിക അല്ലേ.

  • Sajna P

    Sajna P

    12 दिवसांपूर्वी

    @Aadi 22 Mm

  • Aadi 22

    Aadi 22

    12 दिवसांपूर्वी

    @Sajna P Eppo varum ennu aryilla but scenes und villathiya ennokke

  • Sajna P

    Sajna P

    12 दिवसांपूर्वी

    @Aadi 22 ok, Naan live onnum kandilla

  • Sajna P

    Sajna P

    12 दिवसांपूर्वी

    @Aadi 22 എന്താ പറന്നത്?

  • Aadi 22

    Aadi 22

    12 दिवसांपूर्वी

    Ankitha thannya liveil pranju

  • ASWATHI P
    ASWATHI P12 दिवसांपूर्वी

    Chalii.... Story aanalloo ippam... Dhuratham thanne..😭

पुढील