👩‍❤️‍👨ഭാര്യയും ഭർത്താവും പൂർണ്ണരായാൽ അവർ പിന്നെ അച്ഛനും അമ്മയും ആകണം👪കാണാം ഈ അനുരാഗത്തിൻ വേളകൾ💞

👩‍❤️‍👨ഭാര്യയും ഭർത്താവും പൂർണ്ണരായാൽ അവർ പിന്നെ അച്ഛനും അമ്മയും ആകണം...👪കാണാം ഈ അനുരാഗത്തിൻ വേളകൾ...💞

Paadatha Painkili || Today at 7:40 PM || Asianet

टिप्पण्या

 • Shibu Puthran
  Shibu Puthran3 दिवसांपूर्वी

  ഓവർ. എല്ലാവരും

 • സ്മിത രാജു .
  സ്മിത രാജു .4 दिवसांपूर्वी

  സൂരജേട്ടൻ മാറിയ ശേഷം എനിക്ക് ഈ സീരിയൽ കാണാൻ താല്പര്യം ഇല്ലായിരുന്നു. ഞാൻ കാണാറുമില്ലാ..😢😢

 • സ്മിത രാജു .
  സ്മിത രാജു .4 दिवसांपूर्वी

  സൂരജേട്ടൻ മാറിയ ശേഷം എനിക്ക് ഈ സീരിയൽ കാണാൻ താല്പര്യം ഇല്ലായിരുന്നു. ഞാൻ കാണാറുമില്ലാ..😢😢

 • BEENA UNNI
  BEENA UNNI6 दिवसांपूर्वी

  😍

 • sreekuttiess World
  sreekuttiess World6 दिवसांपूर्वी

  Kanmani orupaad over acting aayittundu

 • Jayaraj Mannarakkal
  Jayaraj Mannarakkal7 दिवसांपूर्वी

  ഭയങ്കര ബോറാണ്

 • Anaka Anaka
  Anaka Anaka8 दिवसांपूर्वी

  നമ്മുടെ സൂരജേട്ടൻ പോയതോടെ ea സീരിയലിന്റെ ആ oru രസം പോയി സൂരജേട്ടന്റെ അസുഖം മാറിയെഗിൽ ഒന്ന് പെട്ടെന്നു വന്നു പാടാത്തപൈകിളിയിൽ join ചെയ്യുമോ pleaseeeee

 • Anu Anusha
  Anu Anusha8 दिवसांपूर्वी

  Overacting

 • Athulya Athulya
  Athulya Athulya8 दिवसांपूर्वी

  Kanmani over acting aayi nonunnu😐😑

 • Soumya Shaji
  Soumya Shaji8 दिवसांपूर्वी

  പുതിയ ദേവ പൊളി തന്നെയാണ്. കൺമണി ഓവർ ആക്കി ചളമാകുന്നുണ്ട് എന്തോ ഒരു കുട്ടിക്കളി പോലെ

 • Shanavas Shanavas
  Shanavas Shanavas8 दिवसांपूर्वी

  ayyyoo kanmaniyea pregnanent aakkalley aaya rand pear prasavikkaan pattatha avasthayilaa soniyum seathayum kochungal vayattil kidann valarnn valuthayi ippom schoolol chearkkan paruvam ayittundavum atha paranjath kanmaniyee pregnant aakkaruthennn

 • Sreeja Rajeev
  Sreeja Rajeev9 दिवसांपूर्वी

  Asianetinodum pp teaminodum veendum request cheyyunnu. Deva enna sakthamaya, soorajinte kayyil safe ayirunna characterine nasippikkaruth. Athuvazhi ee serialineyum. Please. Reethakuryam enna police officerod nerechovve oru dialogue polum parayan puthiya nadanu kazhiyunnilla. Jeevanillatha deva. ellam artificial ayi thonnunnu. Pazhaya ellavarum ishtapettirunna kanmaniyeyum nashtapettu. Prekshakare ithrayum kadutha nirasayilakkaruth. Request anu.please

 • Sreeja Rajeev
  Sreeja Rajeev9 दिवसांपूर्वी

  Devakku mukhathu oru bhavavum illa. Sabdam kond mathram pidichunilkkunnu. Pakshe athumkoodicherth kanmaniyude face -l und. Over.sooraj undayirunnapol enthoru natura acting ayirunnu. Annu kanmaniyum ok ayirunnu.ippol enthu sambhavichu. Serial kanarilla. Promo kanumpol thonnunnathanu. Mohanlal, mammooty, prithvyraj ivareyokke prekshakar engane ishtapedunnuvo athe sthanamanu innu soorajsun enna nadanullath. Ith vallathum pp teaminum asianetinum manassilakumo. Ethrakalam kazhinjalum puthiya devaye prekshakar angeekarikkilla. Njangalku oru devaye ullu. Ath sooraj anu.

 • Kaththi engira Kathiresan
  Kaththi engira Kathiresan9 दिवसांपूर्वी

  ചുപ്പർ ആയിട്ടുണ്ട് 🤢🤢🤢 ഇങ്ങനെയാണോ റൊമാൻസ് ഇതാണോ റൊമാൻസ് , ഈ ലൈക്‌ ഒക്കെ ഏത് ദുരന്തങ്ങൾ ഇടുന്നു

 • Vyshakh Suresh Vth B
  Vyshakh Suresh Vth B9 दिवसांपूर्वी

  Romance okke venam but kanmani little over ayi poyi.deva no problem

 • Bincy Ramesh
  Bincy Ramesh9 दिवसांपूर्वी

  Yes കണ്മണി ഓവർ ആണ് പക്കാ bor സീരിയൽ 😏😏😏😏😏😏

 • sabitha vlogz
  sabitha vlogz9 दिवसांपूर्वी

  ഇതിൽ എത്ര നല്ല രസകരമായ എപ്പിസോഡ് ഉണ്ടായാലും അതികം രസം ഉണ്ടാകില്ല കാരണം ദേവ മാറിയത്കൊണ്ട് പയേദേവ venam

 • Meera Viswakumar
  Meera Viswakumar10 दिवसांपूर्वी

  Ithu nirthanam..... Ipol kollilla..... Uthu vegam theerthit bake serialukalude time koottumo please......

 • Meera Viswakumar

  Meera Viswakumar

  10 दिवसांपूर्वी

  Aaa ammayariyatheyum koodevideyum okke time koot ithu maateyet......

 • Meera Viswakumar

  Meera Viswakumar

  10 दिवसांपूर्वी

  Ithu aanu ipo ettavum kollathath asianet il... Storyk oru basum illa verthe audience ine donkey akkunnu🥶

 • Binithasiya Sai
  Binithasiya Sai10 दिवसांपूर्वी

  Soojettanillathe pp peepee uthikondirunnal mathitto....munpe pp varumbozhe TV frontil kerunna njnnaa..ippol pp thudangumpozhe irangi oodum .....

 • Aysh
  Aysh11 दिवसांपूर्वी

  കണ്മണി അഭിനയിക്കുകയല്ല അനുഭവിക്കുകയാണ് റൊമാൻസ് 🤣🤣 പഴയ ദേവ ഡിസന്റ് ആയതു കൊണ്ട് ഒന്നിനും പറ്റീല കണ്മണിക്ക് ഇപ്പോൾ എന്താ മുഖത്ത് ഒരു സന്ദോഷം

 • Faisal Faisu
  Faisal Faisu11 दिवसांपूर्वी

  Full udayippane ini soorjattan vannala pp seriyal rhakshpadu director sir assinet kondu varu nagalunde soorjattana

 • Vishnu Soorajettan ജീവൻ😘❤️
  Vishnu Soorajettan ജീവൻ😘❤️11 दिवसांपूर्वी

  Sathyam പറഞ്ഞ.. ഏഷ്യാനെറ്റിലെ oru കഥയില്ലാത്ത serial aanu Padatha painkili Valiya Story Depth ഒന്നും illa.. society kk enthelum msg kodkkunnundo athm illa ഇതാണ് enik thonnitu

 • Anjana S N
  Anjana S N11 दिवसांपूर्वी

  ഈ സീരിയൽ ഭയങ്കര ബോറാണ് ഇതിനു പകരം ആ സാന്ത്വനം സീരിയൽ ഒന്ന് വച്ചാൽ മതി😌😇

 • Neha Nitha
  Neha Nitha11 दिवसांपूर्वी

  സാന്ത്വനം സീരിയൽ തിരിച്ചു വരില്ലേ ശിവജ്ഞലി missu

 • Neha Nitha
  Neha Nitha11 दिवसांपूर्वी

  ഓവർ ആക്ടിങ് വെറും ബോർ സീരിയൽ പുതിയ ദേവ എന്തിനും തയ്യാർ

 • Drisya Kala
  Drisya Kala11 दिवसांपूर्वी

  കണ്മണിയുടെ അഭിനയം മുഖത്ത് വരുന്നില്ല. റിയാലിറ്റി തോന്നുന്നില്ല.

 • Lathika Latha
  Lathika Latha11 दिवसांपूर्वी

  ❤❤❤😘😘❤❤❤

 • Vipitha Sunil
  Vipitha Sunil11 दिवसांपूर्वी

  ഞാൻ ഇപ്പോൾ ഈ സീരിയൽ കാണുന്നില്ല വല്ലാത്ത ബോറിങ് ആയിരിക്കുന്നു

 • O. P. Olassa
  O. P. Olassa11 दिवसांपूर्वी

  ചെച്ചി അണ്ണൻ ഒരു കളി കൊട് പാവം

 • Noora Rafeeq
  Noora Rafeeq12 दिवसांपूर्वी

  Kanmaniyude acting valare moshaman

 • Fathima Shamnakp
  Fathima Shamnakp12 दिवसांपूर्वी

  Olippicholippich vallaandaayppokunnallo. Ithippo assal paingiliyaayi

 • Hadhy Amaan pm
  Hadhy Amaan pm12 दिवसांपूर्वी

  ഈ ദേവനും സൂപ്പറാണല്ലോ ❤❤

 • Shafana Cp
  Shafana Cp12 दिवसांपूर्वी

  Chali

 • Anaswara. R. L
  Anaswara. R. L12 दिवसांपूर्वी

  കുഞ്ഞെന്ന് പറയുമ്പോ ഇവൾ എന്തിനാ വാ പൊത്തുന്നത് .. 🥴🥴🥴. ഈ സീരിയൽ ഇന്നേവരേ കാണാത്തോണ്ട് പിന്നെ ഇത് കുളമായാലും നമ്മക് ഒന്നും ഇല്ലേ .. പ്രോമോ കാണാറുണ്ടയിരുന്നു സൂരജ് ഉണ്ടായിരുന്നപ്പോൾ ഇച്ചിരി എങ്കിലും കൊള്ളാമായിരുന്നു ... ഇത് ഇപ്പൊ റൊമാൻസ് എന്ന് പറയാൻ പറ്റില്ല പൊട്ടൻകളി പോലെ ഉണ്ട് 🥴🥴🥴🥴

 • Syd Hasan
  Syd Hasan12 दिवसांपूर्वी

  Kanmani acting valare over.over expretion kond abinayathinthte feelilllaa kanmaniye onn mattoooo plzzz

 • Sree devi Shree
  Sree devi Shree12 दिवसांपूर्वी

  Over akunund

 • Faseela Pr
  Faseela Pr12 दिवसांपूर्वी

  Sooraj ankhida ishtam

 • Akhila Balakrishnan
  Akhila Balakrishnan12 दिवसांपूर्वी

  Lock down kazhinj soorajettane thirichu kondu varu....pls

 • Savitha Prakash
  Savitha Prakash12 दिवसांपूर्वी

  over acting

 • Aswathy Soman
  Aswathy Soman12 दिवसांपूर्वी

  Evalentha mukhath nokki samarikkathe

 • Drisya Dinesan
  Drisya Dinesan12 दिवसांपूर्वी

  Ayye ithinoke ithrak over action idunath nthina

 • Ammu Ammuz

  Ammu Ammuz

  3 दिवसांपूर्वी

  Eyalu poyi noke super ayirikum

 • Shirin Muhammed
  Shirin Muhammed12 दिवसांपूर्वी

  Kanmani korchu over aanu thonnunnavar undoo🤔🤔

 • SPIDER GAMEING
  SPIDER GAMEING12 दिवसांपूर्वी

  Kanmani overaki kanumbol bore adikunnu🤭

 • Sallu's vlog
  Sallu's vlog12 दिवसांपूर्वी

  sooraj ayirunapol romancene nilavaramoke ndayirunu epo avarke thanna arinjukooda entha kanikunnathe enne kashtam kanmani kanikunnathe enthano entho 🙄 njaghalude sooraj rakshapetu

 • Achala Aniyan
  Achala Aniyan12 दिवसांपूर्वी

  Overacting

 • Aswathy Appu
  Aswathy Appu12 दिवसांपूर्वी

  ഇവള് എന്തിനാ ഇത്രേം കിടന്നു കൊഞ്ഞുന്നെ...ഇത്രക് ഓവേർ ആകണ്ട അവിശം എന്താ

 • PRIYANANDU3664
  PRIYANANDU366412 दिवसांपूर्वी

  കണ്മണി ഓവർ ആണ് 🙄

 • CHUNKZ PROGRAMS
  CHUNKZ PROGRAMS12 दिवसांपूर्वी

  അതെ ഇതൊന്ന് നിർത്തിപൊയ്ക്കൂടേ ഒരു റീത്ത കുര്യൻ വേറെ ആരെയും കിട്ടിക്കാനില്ല അല്ലെ. ഏഷ്യാനെറ്റ്‌ സ്വാന്തനം നിർത്തി വെച്ചു. ഇതൊന്നു നിർത്തി കൂടെ ചളി സീരിയൽ

 • Sana Sana
  Sana Sana12 दिवसांपूर्वी

  Romance korch over aane korcho kurakkam

 • Viswanathan M.k
  Viswanathan M.k12 दिवसांपूर्वी

  പ്രിയ ഏഷ്യാനെറ്റ് ഇത്രയും തരം താണ് പോകല്ലെ ഈ സീരിയൽ ഒന്നവസാനിപ്പിക്കൂ എന്തൊരു വിരോധാഭാസമാണിത് കഷ്ടം

 • Kuttu Mol
  Kuttu Mol12 दिवसांपूर्वी

  പുതിയ ദേവയെ കണ്മണിക്ക് നന്നായി ബോധിച്ചു തോന്നുന്നു. ഇപ്പോ ഓവർ എക്സ്പ്രഷൻ. Bore ആയി സീരിയൽ 😖

 • simply 😉
  simply 😉12 दिवसांपूर्वी

  അവർക്ക് പറ്റുന്നത് പോലെ അവർ അഭിനയിക്കുന്നു

 • simply 😉
  simply 😉12 दिवसांपूर्वी

  നിങ്ങൾ എല്ലാവരും കുറ്റം പറയാൻ ആണോ സീരിയൽ കാണുന്നത്

 • Sumayya Safeer
  Sumayya Safeer12 दिवसांपूर्वी

  Ithrem expression idan vendi kalyanam kazhinj nattil nadakkatha karyamano kuttikal undakunnad🤔🤔🙄🙄

 • Beena John
  Beena John12 दिवसांपूर्वी

  Njagade Shivanjali ye orupadu miss cheyyunnu😞😞😟😟😭😭😭 come back Shivanjali

 • Shathamma John

  Shathamma John

  12 दिवसांपूर्वी

  Hate shivanjali Santhawanam 😡🤮

 • lachulekss

  lachulekss

  12 दिवसांपूर्वी

  💯

 • Niza Mol

  Niza Mol

  12 दिवसांपूर्वी

  Lockdown kazhinjal varum. Wait cheyyu 😊

 • Beena John
  Beena John12 दिवसांपूर्वी

  Ayo enthoru tharitharayum ethu Oru kadhayum ellathe chalavakkikalaju🙄🙄😠😡😡😡😱😱🤮🤮🤮🤢🥴

 • Punnya Pooja
  Punnya Pooja12 दिवसांपूर्वी

  Sooraj chettan പെട്ടെന്ന് വന്നാൽ മതി

 • fathima. K.H
  fathima. K.H12 दिवसांपूर्वी

  എന്തോന്ന് മധുരിമ വന്നു ഇനി മഹാ bore

 • fathima. K.H

  fathima. K.H

  12 दिवसांपूर्वी

  ഇന്നത്തെ episode dinte avasanam

 • Aparna Prabhakaran
  Aparna Prabhakaran12 दिवसांपूर्वी

  കണ്മണി ഓവർ ആവുന്നു. അവളുടെ ഒരു കൊഞ്ചലും ചിരിയും. Unsahikkable

 • Sallu's vlog

  Sallu's vlog

  12 दिवसांपूर्वी

  Mm onum ariyatha oru pinja kunjina pole konjal aaa nadatham kanumbol thanna Kali varum Maha bor

 • Sunitha S
  Sunitha S12 दिवसांपूर्वी

  Lock downൽകാണിക്കാൻ ഇങ്ങനെepisodes shoot ചെയ്യാനുള്ള ബുദ്ധി അപാരം.വേറെ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ആരും വന്ന് കാണില്ല.അതുകൊണ്ട് ഇടയ്ക്കിടെ കാണിക്കേണ്ട എല്ലാ romanceകളും ഒരാഴ്ച കൊണ്ട് കാണിച്ച് കൊടുത്തു എന്ന് തോന്നുന്നു.delivary എന്നാണോ ആവോ ബാക്കി കഥാപാത്രങ്ങൾ വീട്ടിൽ ഇരിക്കൂ.stay home and stay. director Sir, സൂരജിനെ തിരികെ കൊണ്ടുവന്നു നല്ല സീനുകൾshoot ചെയ്ത് സീരിയൽ രക്ഷിക്കൂ. കൺമണിയുടെ അഭിനയംover .So sad to see such scenes.

 • Suja k Suju

  Suja k Suju

  12 दिवसांपूर्वी

  #We want sooraj deva #Asianet Pls Bring Back Soorajettan #We want justic #sooraj ettsn fance power🔥🔥🔥 #Soorajettan come back pp

 • Neethu Baburaj98
  Neethu Baburaj9812 दिवसांपूर्वी

  Kanmani thudakkam thotte over acting anu...apo pinne adjust cheyarunnu...but ipo bayankara bore acting anu...new deva is better than the over acting kanmani..kanmaniye matti natural ayi act cheyunna oru nalla heroine kondu varoo...please....it's a request

 • Sarumol Vavachi VlOgZzz
  Sarumol Vavachi VlOgZzz12 दिवसांपूर्वी

  Kanmani ntha adhyayittano ithokke kelkkunne😠 over avunnud ippo👎👎👎

 • Mr Lolan
  Mr Lolan12 दिवसांपूर्वी

  ഇതൊക്കെ ഇപ്പോഴും ഷൂട്ട് ചെയ്യുന്നുണ്ട് , അത് കൊണ്ടാണ് ഇന്‍ഡോര്‍ സീനുകള്‍ അതികവും വരുന്നത് റൊമാന്‍സ് ആവശ്യമില്ലാതെ കുത്തി തിരുകുന്നതും

 • Niza Mol

  Niza Mol

  11 दिवसांपूर्वी

  @Sajini S 😱😱😱

 • Sajini S

  Sajini S

  11 दिवसांपूर्वी

  @Niza Mol police ആരെങ്കിലും ഇൻഫർമേഷൻ കൊടുത്താൽ ഇടപെടും: ...😃😃😃

 • Niza Mol

  Niza Mol

  12 दिवसांपूर्वी

  @Mr Lolan Angane aanenkil police idapedille? Shooting ippo padillennu order ullathaanallo 😳😳😳😳

 • Mr Lolan

  Mr Lolan

  12 दिवसांपूर्वी

  @Niza Mol ഇപ്പോഴത്തെ ലൊക്കേഷന്‍ നോക്കിയോ അത് മെരീലാന്‍റ് സ്റ്റുഡിയോ ആണെന്നാണ് പറയുന്നത്. പിന്നേ സൂരജ് മാറിയത് ലോക്ക്ഡൗണിന് കുറച്ച് മുമ്പല്ലേ സീരിയല്‍ ഒക്കെ രണ്ട് മൂന്ന് ആഴ്ചകളിലേക്കുള്ളതേ ഷൂട്ട് ചെയ്ത് വെക്കുള്ളൂ , ഇടയ്ക്ക് കണ്‍മണിയുടെഡബ്ബിംഗ് വരെ മാറിയിരുന്നു. ഒക്കെവെച്ച് നോക്കുമ്പോ ഷൂട്ട്‌ലോക്ക് ഡൗണ് സമയത്തും ഉണ്ടായിട്ടുണ്ട്

 • Niza Mol

  Niza Mol

  12 दिवसांपूर्वी

  Mumbe shoot cheythathayirikkille ithokke? Athukondaville samayam churukkiyirikkunnathu? 20 minute alle ippo ella serials um?

 • Anjali Anju
  Anjali Anju12 दिवसांपूर्वी

  Ayye...🙄nthuva ith🤮

 • Niza Mol

  Niza Mol

  12 दिवसांपूर्वी

  Veruppikkal romance 😇😇

 • 🥳
  🥳12 दिवसांपूर्वी

  Eee Koch vanna time ok aayirunuu... Kalyanam kazhinjathode entho mudinja over acting aaanu 🤑🤮🤮🤮🤮🤮🤮🤮😡😡

 • Akhila lekshmi
  Akhila lekshmi12 दिवसांपूर्वी

  സൂരജേട്ടൻ ആയിരുന്നു ഈ സീരിയലിന്റെ ശക്തി സൂരജേട്ടൻ പോയപ്പോ അതും പോയി സൂരാജേട്ടനെ തിരിച്ചു കൊണ്ടുവാ അതുവരെ ദേവ എന്ന charector നശിപ്പിക്കല്ലേ

 • Rainurain Rainu

  Rainurain Rainu

  9 दिवसांपूर्वी

  Sathyam

 • Beena Manoj

  Beena Manoj

  12 दिवसांपूर्वी

  Sathyam

 • Suja k Suju

  Suja k Suju

  12 दिवसांपूर्वी

  സത്യം

 • Sudar Sha
  Sudar Sha12 दिवसांपूर्वी

  ഇപ്പോൾ ഈ സീരിയൽ വെറുപ്പിക്കൽ ആണെന്ന് കുറച്ചു പേര് പറയുന്നത് അവര് കാണുമായിരുന്നു ഇപ്പോൾ അവരും കാണുന്നത് നിർത്തി അത്രക്ക് ബോർ ആണെന്ന് പറയുന്നത് എന്തായാലും ഇപ്പോൾ ഞങ്ങൾ സൂരജ് പോയതിന് ശേഷം കാണുന്നില്ല അത് കൊണ്ട് നമുക്ക് അറിയില്ല ഇനി സൂരജ് വരുവണേൽ കാണാം

 • Sree Lekshmi
  Sree Lekshmi12 दिवसांपूर्वी

  Kanmani over acting ayi

 • self lover
  self lover12 दिवसांपूर्वी

  Verum chali

 • Rahina Noushad
  Rahina Noushad12 दिवसांपूर्वी

  Kurach over aakunnund

 • Ms Cb
  Ms Cb12 दिवसांपूर्वी

  Enth nalla Tamil serial aarunnu malayalam kolamaki... Ivar enthina changes varuthunnath... Santgwanam tamil pole same aanallo.. Athond kollam

 • Shafna Sharaf
  Shafna Sharaf12 दिवसांपूर्वी

  Ini soorajeattan varatheoru rakshayum kanunnilla bring back our deva

 • Riy Khalid
  Riy Khalid12 दिवसांपूर्वी

  Super

 • zehna
  zehna12 दिवसांपूर्वी

  Bore akunnu🙄

 • Shan shanu Shan shanu
  Shan shanu Shan shanu13 दिवसांपूर्वी

  ovarakki chalamakkallado

 • Reena Pradeep
  Reena Pradeep13 दिवसांपूर्वी

  😍😍

 • Meenakshi
  Meenakshi13 दिवसांपूर्वी

  Innale Full Kudumbavilikk ayirunnu MRlabel RECCOMENTATION.... Inn Karutha Muth.... Nale enthuvanoo entho😝

 • Sheena Sheena
  Sheena Sheena13 दिवसांपूर्वी

  ഇത് റൊമാൻസ് ആണോ, അതോ പൈങ്കിളി ആണോ

 • Sheena Sheena

  Sheena Sheena

  12 दिवसांपूर्वी

  @Uthara th 😄😄😄😄

 • Uthara th

  Uthara th

  12 दिवसांपूर्वी

  Serialinte pere Anghaneyalle padatha painkili ennu

 • Ashiq ashiq
  Ashiq ashiq13 दिवसांपूर्वी

  സാന്ത്വനം kanaanjit vallathoru sangadam

 • love&love only ❤ ❤
  love&love only ❤ ❤13 दिवसांपूर्वी

  ഈ ഓഞ്ഞ സീരിയൽ നിർത്തിയിട്ടു ഞങ്ങളുടെ സാന്ത്വനം കൊണ്ടുവാ

 • Rashamk rasha

  Rashamk rasha

  11 दिवसांपूर्वी

  @Niza Mol Ee serioul vechu nokumbol sawntham ethra nalladanu... Edoru madiri akki kalanju..

 • Niza Mol

  Niza Mol

  12 दिवसांपूर्वी

  @love&love only ❤ ❤ Thanikku kuru pottiyolichathu kondalle ivide vannu ee serial ine kuttam paranjathu?

 • lachulekss

  lachulekss

  12 दिवसांपूर्वी

  💯

 • love&love only ❤ ❤

  love&love only ❤ ❤

  12 दिवसांपूर्वी

  @Niza Mol തനിക്കു എന്താ ഇത്ര കുരു പൊട്ടാൻ

 • Niza Mol

  Niza Mol

  12 दिवसांपूर्वी

  Onjathu thante Santhwanam

 • love&love only ❤ ❤
  love&love only ❤ ❤13 दिवसांपूर्वी

  ഈ വളിഞ്ഞ റൊമാൻസ് നിർത്താൻ എന്ത് തരണം ഞങ്ങൾ 🙏🙏🙏

 • jasmin noushad
  jasmin noushad13 दिवसांपूर्वी

  Ithentha nurseryo🙄🙄🤣🤣

 • Chikku Chikku
  Chikku Chikku13 दिवसांपूर्वी

  ഇതൊക്കെ കുറച്ചു കൂടുതലാണ്

 • Roman Reigne
  Roman Reigne13 दिवसांपूर्वी

  Highly irritating please avoid this type of promos.

 • Niveditha santhosh
  Niveditha santhosh13 दिवसांपूर्वी

  എടുത്തോണ്ട് പോടെ ഓരോ കോപ്രായങ്ങള് എന്നിട്ട് Romance ആണ് പോലും😏😏😬😬. സൂരജേട്ടൻ പോയത്തോടു കൂടി ഈ സീരിയിൽ ഒന്നിനും കൊള്ളാണ്ടായി😪😪.

 • Suja k Suju

  Suja k Suju

  13 दिवसांपूर्वी

  സത്യം

 • Bindiya S
  Bindiya S13 दिवसांपूर्वी

  സൂരജേട്ടൻ സുഖമായി തിരിച്ചു വരുന്നത് വരെ pp നിർത്തി വയ്ക്കാമായിരുന്നു lockdown ആയിരുന്നല്ലോ, ഒരു അന്തസ്സ് ഉണ്ടായിരുന്നു.100ൽ 1%ശതമാനം ഉറപ്പ് ഉണ്ടായിരുന്നു ഏട്ടൻ തിരിച്ചു വരുമെന്ന് എന്തായാലും asianet തെണ്ടിത്തരം കാണിച്ചതുകൊണ്ട് അതും ഇല്ലാതായി

 • Renu Prasanth

  Renu Prasanth

  12 दिवसांपूर्वी

  ശരിയാ... ഇവർ santwanam ഒക്കെ നിർത്തിവച്ച പോലെ ആയിരുന്നെങ്കിൽ ഷൂട്ട്‌ തുടങ്ങുമ്പോളേക്ക് സൂരജ് വന്നേനെ. ഏതാപ്പോ രഹസ്യമായി ഷൂട്ട്‌ നടത്തിട് എന്തായി 😇😇

 • мάŕίчά
  мάŕίчά13 दिवसांपूर्वी

  കൺമണി യുടെ acting മുൻപും over aarunnu😑... സുരാജ് ചേട്ടൻ്റെ acting നന്നാരുന്നത് കൊണ്ട് പുള്ളിക്കാരി പിടിച്ച് നിന്നിരുന്നത്...ഇപ്പൊ രണ്ടും over over romance aakki🤪.... it's too🤪 irritating...അളിഞ്ഞ romance ....അളിഞ്ഞ🤪 romantic dialogues ഉള്ള പൈങ്കിളി വർത്തമാനം..😒🤪🤪...

 • мάŕίчά

  мάŕίчά

  12 दिवसांपूर्वी

  @Sallu's vlog sathym..മുൻപും bhayangara നിലവാരം aarunnu 😅🙆🏼‍♀️

 • Sallu's vlog

  Sallu's vlog

  12 दिवसांपूर्वी

  nilavaram thhera illatha pp

 • Aneesha pa

  Aneesha pa

  12 दिवसांपूर्वी

  Yess

 • Hina Subasheer
  Hina Subasheer13 दिवसांपूर्वी

  ea kanmani over acting bynkera over acting

 • мάŕίчά
  мάŕίчά13 दिवसांपूर्वी

  🙄🙄 എന്തൊന്നിത്..😂..ഇതിൽ എന്താ ശെരിക്കും കഥ ഉള്ളത്🤦🏼‍♀️...കൊറേ over romance🤪🤪... പിന്നെ എന്തൊക്കെയോ കാട്ടി കൂട്ടി വലിച്ച് നീട്ടാൻ കൊറേ സംഭവങ്ങൾ തിരുകി കേറ്റ്ന്ന്😒😒...

 • Sajini S

  Sajini S

  8 दिवसांपूर्वी

  @мάŕίчά you are correct👍

 • Binesh Thayyeni

  Binesh Thayyeni

  10 दिवसांपूर्वी

  @мάŕίчά 😊😊🤝🤝

 • мάŕίчά

  мάŕίчά

  10 दिवसांपूर्वी

  @Binesh Thayyeni oh.. 😊🤝

 • Binesh Thayyeni

  Binesh Thayyeni

  10 दिवसांपूर्वी

  @мάŕίчά ഞാൻ 8 th ഇല് അന്നെ പഠികുന്നെ പപ്പ അതെ മേടിച്ച് തരു

 • мάŕίчά

  мάŕίчά

  10 दिवसांपूर्वी

  @Binesh Thayyeni poco c3 kozhpilla enn thonnunnu👍.. hd display ollu.. full hd illa... Pinne 5000 mah battery oll.. pinne cam quality athra pora nn thonnunnu... 13mp + alle

 • ഗായത്രി.M
  ഗായത്രി.M13 दिवसांपूर्वी

  Pazaya deva mathiyarnu 😟

 • Jahan Nasrin
  Jahan Nasrin13 दिवसांपूर्वी

  mrlabel.info/main/vhi-i/ptSw2ayW1YPUf3s.html

 • Satheesh Sasidharan
  Satheesh Sasidharan13 दिवसांपूर्वी

  പുതിയ ദേവ വന്നത് മുതൽ കണ്മണിക് അല്പം ഇളക്കം കൂടുതലാ

 • Sithara Surumi

  Sithara Surumi

  दिवसापूर्वी

  @ബീരാൻ കുട്ടി 🥰

 • ബീരാൻ കുട്ടി

  ബീരാൻ കുട്ടി

  2 दिवसांपूर्वी

  @Sithara Surumi മാരീഡ് ആണ്... ബാക്കി അറിയില്ല

 • Sithara Surumi

  Sithara Surumi

  2 दिवसांपूर्वी

  @ബീരാൻ കുട്ടി സൂരജ് married ആയിരുന്നോ. കുട്ടി ഉണ്ടോ

 • Kunjaidru Kt

  Kunjaidru Kt

  2 दिवसांपूर्वी

  @Sheena Sheena ❤️❤️❤️

 • Kunjaidru Kt

  Kunjaidru Kt

  2 दिवसांपूर्वी

  @Sheena Sheena 👍👍👍

 • Rahees Rahees
  Rahees Rahees13 दिवसांपूर्वी

  Miss You Soorajeettan😭💔

 • Jasmi Jafar
  Jasmi Jafar13 दिवसांपूर्वी

  Kanmani is getting over😄😄expressions also😆😆😆

 • Sithara Surumi

  Sithara Surumi

  11 दिवसांपूर्वी

  @Soumya V Correct

 • Soumya V

  Soumya V

  11 दिवसांपूर्वी

  I don't like her from starting. She is beautiful but acting too bore

 • Sithara Surumi

  Sithara Surumi

  12 दिवसांपूर्वी

  @prathiba chandran 😊

 • prathiba chandran

  prathiba chandran

  12 दिवसांपूर्वी

  @Sithara Surumi Njan Bombay ilanu sithara☺️

 • Sithara Surumi

  Sithara Surumi

  12 दिवसांपूर्वी

  @prathiba chandran ഇപ്പോൾ സൗദിയിൽ ആണ്. ഇവിടെ ഇപ്പോൾ കുറവാണ്. പ്രതിഭ എവിടെയാ place

 • A M MOHAMMED RABEEH
  A M MOHAMMED RABEEH13 दिवसांपूर्वी

  Devamani❤❤❤❤

 • Sudheer Sudheer
  Sudheer Sudheer13 दिवसांपूर्वी

  Ashianet eserial rakshapadanam yangil soorajeetan varanan

 • Bindhu Prahalathan

  Bindhu Prahalathan

  12 दिवसांपूर्वी

  Sheriya

 • Vidya Mahesh
  Vidya Mahesh13 दिवसांपूर्वी

  Enganokkeyaalum enik kanmaniye ishtta 😘

 • Muhammed Yazeen
  Muhammed Yazeen13 दिवसांपूर्वी

  സൂരജ് ചേട്ടനെ തിരിച്ചു കൊണ്ട് വരുവരെ ഈ സീരിയൽ എല്ലാരും ബഹിഷ്കരിക്കുക പ്ലീസ് 🙏🙏🙏 ഈ സമയം നമുക്ക് എല്ലാർക്കും flower ടീവി യിൽ പ്രിയങ്കരി കാണാം സൂപ്പർ ആണ് പ്രിയങ്കരി., സൂരജ് ചേട്ടൻ വരുംവരെ അതു കാണാം. പിന്നെ പ്രോമോ മാമ നിങ്ങൾ എന്തൊക്കെ കോപ്രായം കാണിച്ചാലും പ്രേക്ഷകരെ കൈയിൽ എടുക്കാം എന്ന് നോക്കണ്ട., മമ്മുക്ക മോഹൻലാൽ, അങ്ങനെ ഉള്ള താരനിരയില., ഞങ്ങൾടെ സൂരജ് ചേട്ടനും ഉള്ളത് 💞മനസ്സിൽ കേറികൂടിയാൽ പോകില്ല മാമ പകരെ കാരെ കൊണ്ട് വന്നാലും., സൂരജ് ചേട്ടനെ കൊണ്ട് വന്നാൽ ഞങ്ങൾ pp കാണും

 • Sreeja Rajeev

  Sreeja Rajeev

  8 दिवसांपूर्वी

  Flowers tv anu ippol kanunnath.pp kanarilla

 • Rainurain Rainu

  Rainurain Rainu

  9 दिवसांपूर्वी

  Correct

 • Sreeja Rajeev

  Sreeja Rajeev

  9 दिवसांपूर्वी

  Correct

 • Suja k Suju

  Suja k Suju

  13 दिवसांपूर्वी

  #We want sooraj deva #Asianet Pls Bring Back Soorajettan #We want justic #sooraj ettsn fance power🔥🔥🔥 #Soorajettan come back pp

 • Purple
  Purple13 दिवसांपूर्वी

  ഭയങ്കര ബോർ ആണ്.... 🤧Romance ഒക്കെ കുറച്ചു കൂടുതൽ Over ആണ്...

 • Vrindha Vichu
  Vrindha Vichu13 दिवसांपूर्वी

  Deva & madhurima aanu super....ithine randinem mati e serial nirth.deshyam varunnu verupikan

पुढील