അമ്മയെ പുറത്താക്കി വീട് പൂട്ടി ഭാര്യവീട്ടിലേക്ക് പോകുന്ന മകൻ...

അമ്മയെ പുറത്താക്കി വീട് പൂട്ടി ഭാര്യവീട്ടിലേക്ക് പോകുന്ന മകൻ... പട്ടിക്കുള്ള ഭക്ഷണം കൃത്യമായി നൽകാൻ ആവശ്യപ്പെട്ട് മരുമകൾ...

Sasneham || Episode 03 || 10-06-21 (Watch Full Episode on Disney+ Hotstar)

टिप्पण्या

 • Unni N
  Unni Nदिवसापूर्वी

  Rekha chechii eniku oru hiiiiiii tharyo njan chechiyude katta fan anu eniku ettavum isjtam mallika anu.but ennalum chechi ulla serial aayathu kondu ithum kanunundu.oru hiiii tharuo pleasee njan kalu pidikam ente name deepak ennaanu.illel njan cgechiku jadayanun ennu karuthum

 • Rakhy Renjith
  Rakhy Renjith3 दिवसांपूर्वी

  Manasinu relax aavanalle tv kanunne apo inganulla ithrayum nilavaramillatha serial aalukal kanunnatha kashtam allelum nammal angananallo oru movie ayalum comedyanel parayum kadhayilla movieyilennu. Award winning movies polum karayipikunnathanallo. Apo athinartham entha🤔🤔

 • Sindhu J
  Sindhu J3 दिवसांपूर्वी

  ഏറ്റവും നല്ല സീരിയൽ. നല്ല അഭിനയം. രേഖ ചേച്ചി സൂപ്പർ. ഇത് നമ്മുടെ ഇടയിൽ നടക്കുന്നത് ആണ്. ഈ സീരിയൽ കാണുമ്പോൾ മനസ്സിൽ ഭയങ്കര സങ്കടം ആണ്. നന്ദി ഏഷ്യാനെറ്റ്‌.

 • Aliyafarsana 8B
  Aliyafarsana 8B5 दिवसांपूर्वी

  അയ്യോ...ഇജ്ജാതി അഭിനയം...രേഖ ചേച്ചിക്ക് അടുത്ത അവാർഡ് ഉറപ്പ്....🔥🔥🤩

 • kunjol
  kunjol8 दिवसांपूर्वी

  അവസാനത്തെ ആ feeling song 😢😢

 • A M MOHAMMED RABEEH
  A M MOHAMMED RABEEH9 दिवसांपूर्वी

  Rekha chechi nannayi abhinayikkunnundu🔥🔥🔥🔥

 • lekshmi layana
  lekshmi layana9 दिवसांपूर्वी

  രേഖ ചേച്ചി acting വേറെ ലെവൽ

 • reVz revathy
  reVz revathy10 दिवसांपूर्वी

  നല്ല മോൻ

 • steffin carlos
  steffin carlos10 दिवसांपूर्वी

  സീരിയൽ ആണേലും കുറച്ചൊക്കെ ഓവർ ആണ് സ്നേഹം.... 🙄

 • റാസി. റൈഹാൻ ആയിശു
  റാസി. റൈഹാൻ ആയിശു10 दिवसांपूर्वी

  പരസ്പരം ത്തിലെ ചേച്ചി എന്നെ ഇത്

 • Iron Man
  Iron Man10 दिवसांपूर्वी

  നല്ല തൊലിഞ്ഞ സീരിയൽ അടിപൊളി ആയിട്ടുണ്ട് 😂😂

 • Anziya Aneez
  Anziya Aneez10 दिवसांपूर्वी

  Ororuthar cheyunnathinte bhalam avark thirichadiyaayt kittunnu athreyullu

 • AMIRTHA😍
  AMIRTHA😍11 दिवसांपूर्वी

  Full -ve😏

 • Anu Parameswar
  Anu Parameswar11 दिवसांपूर्वी

  Kalam maari makkale ...ee kaalthe serial alla ithu ippazhthe achan Amma ellam pulikala avar swathum onnum nerethe ezhuthi kodukilla ennu mathram alla ipo koothalum achanmareyum ammamareyum konda makalku kuzhappam prethekichu ammayiamma

 • Aayisha Nazar
  Aayisha Nazar11 दिवसांपूर्वी

  Veruthe puthiya potta serial irakkuva. Santhwanathinte bakki kaaanikk. Waiting for santhwanam. Pls bakki onn pettann kaanikk. Eew potta serialil eppozhum karqchil maathre ollo.

 • DIANA GEORGE
  DIANA GEORGE11 दिवसांपूर्वी

  Rekha ratheesh oru raksha ella acting

 • Nasif Hanan
  Nasif Hanan11 दिवसांपूर्वी

  ചളി serial

 • theerthahari world wonder of world
  theerthahari world wonder of world11 दिवसांपूर्वी

  സൂപ്പർ

 • mehandi designs
  mehandi designs11 दिवसांपूर्वी

  Ithra valya contractronu oru sadaranakkarante vandiyee ulloo..minimum oru BMW engilum aaakkam

 • 𝙆𝘼𝘾𝙃𝙐𝙎 𝙏.𝙑
  𝙆𝘼𝘾𝙃𝙐𝙎 𝙏.𝙑12 दिवसांपूर्वी

  5പേര് വിചാരിച്ചാൽ 980subscribers kachus t.v ആവും sahayikamo kootukare ☹️☹️😟☹️ reply ittal tirichum join cheyyam Sahayikkunavarkku നല്ലത് വരട്ടെ 🙏🙏

 • Ss Srg
  Ss Srg12 दिवसांपूर्वी

  മതിയായി കണ്ടിട്ട് ഇങ്ങനെ ഒക്കെ ഉള്ള സീരിയൽ.. നമ്മുടെ സാന്ത്വനം ഒക്കെ എവിടെ പോയി.. ഇതൊക്കെ ഒന്ന് മാറ്റു ഏഷ്യാനെറ്റ്🙏.. എന്തെങ്കിലും ഒരു വെറൈറ്റി കൊണ്ട് വാ.. ഒന്നുകിൽ അമ്മായിയമ്മ പോര് അല്ലെങ്കിൽ മരുമോൾ പോര്.. ഈ സീരിയൽ വേണ്ടാ.. നിങ്ങൾക് പുതിയ കഥയാണ് വേണ്ടതെങ്കിൽ എന്നെ വിളിച്ചോളൂ.. ഞാൻ ഒരു കഥ പറഞ്ഞു തരാം.. കഥയുടെ കൂടെ ഒരു അഭിനേത്രിയെയും ഫ്രീ ആയി നിങ്ങൾക് കിട്ടും.

 • Theertha Ashi
  Theertha Ashi12 दिवसांपूर्वी

  Koodevide promo plzz upload

 • Nisam Nisam
  Nisam Nisam12 दिवसांपूर्वी

  മുടിഞ്ഞ ഒരു സീരിയൽ ഇങ്ങനെ ടെൻഷൻ അടിപിക്കാൻ.

 • Shaharban Pt
  Shaharban Pt12 दिवसांपूर्वी

  രേഖ ചേച്ചി അടുത്ത bb yil ഉണ്ടാവണം 😄😄😄

 • fathima faathu
  fathima faathu12 दिवसांपूर्वी

  Tvil ethra manik aanu ee serial

 • ALBY KJ
  ALBY KJ12 दिवसांपूर्वी

  പെങ്കോന്തൻ

 • Sari Sachi
  Sari Sachi12 दिवसांपूर्वी

  Mk♥️biggboss finale idu

 • Amazing Palazz 😍😍😍❤❤
  Amazing Palazz 😍😍😍❤❤12 दिवसांपूर्वी

  mrlabel.info/main/vhi-i/mMZ7zpnKxn_NoXs.html

 • Achu Siyad
  Achu Siyad12 दिवसांपूर्वी

  മരുമോൾ അവളുടെ അമ്മ കുറച്ചു ഓവർ മേക്കപ്പ് ആണ് അത് കുറച്ചാൽ കൊള്ളാം

 • Sherly Antony
  Sherly Antony12 दिवसांपूर्वी

  Dear, Rekha Acting Superrrrrrrr. 😍

 • ramya 24
  ramya 2412 दिवसांपूर्वी

  Ethoke evideya nadukunnad engane okke arenkilum cheyyumoo veruthe enganathe kadakal allathe snehikunadum snehikapedunathum maya kadakal konduvaruuu pls

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  12 दिवसांपूर्वी

  Ithokke nattil nadakunnathaa

 • Roman Reigne
  Roman Reigne12 दिवसांपूर्वी

  Rekha chechide abhinayam oru rekshayum illa😍

 • Radha Krishna
  Radha Krishna12 दिवसांपूर्वी

  രേഖചേച്ചി ഒരു രക്ഷയുമില്ല... എല്ലാ റോളും ഗംഭീരമായി ചെയ്യൂ

 • AB GAMING
  AB GAMING12 दिवसांपूर्वी

  ഏതൊരമ്മയ്ക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ 😪

 • Munee Muni
  Munee Muni12 दिवसांपूर्वी

  ഇവരുടെ സൗണ്ട് തീരെ കൊള്ളില്ല

 • Prabha Chandran
  Prabha Chandran12 दिवसांपूर्वी

  രേഖ സൂപ്പർ കണ്ടിരിക്കുമ്പോൾ കണ്ണ് നിറയും ഇപ്പോൾ പല വീടുകളിലും നടക്കുന്ന പച്ച ആയ സത്യം

 • Swaliha Parveen
  Swaliha Parveen12 दिवसांपूर्वी

  ടീവി യിൽ ഇതിന്റെ ടൈം എപ്പോഴാ

 • αrjυท

  αrjυท

  12 दिवसांपूर्वी

  8.40

 • Study Time
  Study Time12 दिवसांपूर्वी

  Koodevide promo upload plz🙏

 • Shaf Eeq
  Shaf Eeq12 दिवसांपूर्वी

  സ്റ്റെഫിയെ മേക്കപ്പ് ചെയ്ത് കൊളമാക്കിയേക്കുവാണല്ലോ..

 • intoxi cated
  intoxi cated12 दिवसांपूर्वी

  Parasparathil enthaaaynnu padhmam. Puliyaayirunnu keralam kandathil vecha Nalla ammayiyamma . Ithil full karachil 😭

 • Sameera S
  Sameera S12 दिवसांपूर्वी

  ഇനി ടിവി തുറന്നാൽ അഞ്ചു വർഷമെങ്കിലും കരയുന്നത് കാണാം

 • Ann Maria Cherian
  Ann Maria Cherian12 दिवसांपूर्वी

  Padipuraveetilae pathmavathi arnnel Nintae karanathinu pottiyene 😂😂😂

 • RACHANA N
  RACHANA N12 दिवसांपूर्वी

  Rekha chechi oru raksha Illa tto abhinayam ...superb .. Kanditt sangadayi..adipoli aa chechi❤❤

 • HRITHI'S World
  HRITHI'S World12 दिवसांपूर्वी

  Super acting

 • Seetha Prasad
  Seetha Prasad12 दिवसांपूर्वी

  ഇതുപോലെ നല്ല ഒരമ്മയെ മകൻ പോയിട്ട് മരുമകൾ പോലും പൊന്നുപോലെ നോക്കും. ഒന്നാമത് ലോകത്താകമാനം കോവിഡും അതിന്റെ പ്രത്യാഘാതങ്ങളും കൊണ്ട് മനുഷ്യർ പൊറുതി മുട്ടി ജീവിക്കുകയാണ്. അതിന്റെ ഇടയ്ക്ക് ദയവു ചെയ്ത് ഇത്തരം അയഥാർത്ഥ്യമായ violenceകൾ സീരിയലിലൂടെ കാണിച്ച് കുടുംബങ്ങളിൽ പ്രശനങ്ങൾ ഉണ്ടാക്കരുതേ🙏🙏🙏

 • Seetha Prasad

  Seetha Prasad

  11 दिवसांपूर्वी

  @Aparna R നന്മ മാത്രം ജയിക്കട്ടെ സുഹൃത്തേ .

 • Aparna R

  Aparna R

  11 दिवसांपूर्वी

  ഈ ഇടയ്ക്ക് ഇങ്ങനെയൊരു സംഭവ ഉണ്ടായാലോ അമ്മയെ മോൻ മരുമക്കൾ ചേർന്ന് terrace ഇട്ട് ക്കുന്നയായിട്ട് വാർത്തകൾ ഉണ്ടായിരുന്നു

 • Seetha Prasad

  Seetha Prasad

  11 दिवसांपूर्वी

  @Sree Sree നന്മ മാത്രം ജയിക്കട്ടെ :

 • Sree Sree

  Sree Sree

  11 दिवसांपूर्वी

  @Seetha Prasad ithu matramalla athu ammayiamma villathiyayulla serial kanumbil penkuttykalilum undakum. But itharathilulla nerkazhchakal swayam ellarem chinthipikan nallatjanu. Athu aaru villathiy aai varunna aanenkilum. Climaxil nanma jayikunna kanikanm atre ullu

 • Seetha Prasad

  Seetha Prasad

  11 दिवसांपूर्वी

  @Sree Sreeഭാവിയിൽ പ്രത്യേകിച്ച് ചിന്തിച്ച് ഒന്നും ചെയ്യാനില്ലാത്ത പ്രായമായവർ തങ്ങളുടെ അടുത്ത ദിവസം തുടങ്ങുമ്പോഴുള്ള പ്രതീക്ഷയാണ് സീരിയലുകൾ പോലുള്ള പരിപാടി. ഇത്തരം violence കൾ കാണുമ്പോൾ അകാരണമായി അവരിൽ ഭയവും ആശങ്കയും ഉണ്ടാകും. തങ്ങളോടും മക്കൾ ഇതുപോലെ ചെയ്യുമോ എന്ന ഭയം. ഇത് മൂലം അവരുടെ ഉറക്കം നഷ്ടപ്പെടുക പോലും ചെയ്യും.. സമൂഹത്തിൽ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്ന കുടുംബങ്ങളിലെ പ്രായമായവരേയും തീർച്ചയായും ഇതു ബാധിക്കും.

 • Laila AK
  Laila AK12 दिवसांपूर्वी

  Idenna pavam Amma👎👎

 • Musthafa Km
  Musthafa Km12 दिवसांपूर्वी

  Idh kasthooriman shoot nadanna house alle

 • Shahna KT
  Shahna KT12 दिवसांपूर्वी

  #shahna_k_t

 • Abudul Lateef
  Abudul Lateef12 दिवसांपूर्वी

  Regha pOliyaaa

 • Rifa rafeeque v.r
  Rifa rafeeque v.r12 दिवसांपूर्वी

  Miss yoi jeevya ❤️❤️🥺🥺

 • Aswathy Remadevi
  Aswathy Remadevi12 दिवसांपूर्वी

  Onnu podeee inathe kaalathu ithinum nadakulaa...ethelum vrudha sadanathil pokalooo chumma sentiayut irangikolum

 • Dazzling Dianzzz
  Dazzling Dianzzz12 दिवसांपूर्वी

  Next big boss ilek rekha ye konduvaranam

 • Rathi A Maloor
  Rathi A Maloor12 दिवसांपूर्वी

  ❤️❤️👍

 • Shana Rafee
  Shana Rafee12 दिवसांपूर्वी

  Covid... Lock down angane aake stress adich erikumbol.... Ethe pole negtive serial.... Ammmoo

 • Reshi Rose
  Reshi Rose12 दिवसांपूर्वी

  രേഖ ചേച്ചി സൂപ്പർ 👌👌💞

 • Birundha Arun
  Birundha Arun12 दिवसांपूर्वी

  😘😘😘

 • Rajani Divakaran
  Rajani Divakaran12 दिवसांपूर्वी

  രേഖ സീരിയൽ കാണാറുണ്ട് മോന് നോക്കുന്ന അമ്മയെ പോലെ തോന്നി നടക്കുന്നത് എല്ലാം വളരെ നന്നായിട്ടുണ്ട്

 • ayaan rekha rekha

  ayaan rekha rekha

  12 दिवसांपूर्वी

  Thank u

 • SIMI BIJU
  SIMI BIJU12 दिवसांपूर्वी

  Kurachu over aanu...kaanumbol otjiri sankadamakunnu

 • Devi Krishna

  Devi Krishna

  12 दिवसांपूर्वी

  @sinu thomas etoke kandittum manusyan maatam illalloo

 • sinu thomas

  sinu thomas

  12 दिवसांपूर्वी

  Reality annu , ennittum veendum ithupole vedhanippikkunna storys parentsine igane okke cheyunnathu kannumbol sahikkanum kannannu pattilla .

 • sinu thomas

  sinu thomas

  12 दिवसांपूर्वी

  Correct.

 • Devi Krishna

  Devi Krishna

  12 दिवसांपूर्वी

  Etoke reality aanuuu....Etepole allenkil etilum koodutal nadakununde nammude samuhattil.... Ee edakku njan oru news kandu oru ammae makkal mukalilatte room il pooti ittittu poyii, 3 days aayittum aa ammummae purattonnum kanattaa natukar police il complaints koduttu avar vannu vaatilum polichu keriyapol kandatu bodam nasichu taazhe kidakkunna ammumma aa.... Fud illate 3 divasam.... Manasakshi maravichaa lokam aanu eteee

 • അഗ്നിച്ചിറകുള്ള ജിന്ന്
  അഗ്നിച്ചിറകുള്ള ജിന്ന്12 दिवसांपूर्वी

  ബോസേട്ടാ ബോസേട്ടാ.. നാഗ സൈരന്ധ്രിയെ ബിഗ്ബോസ്സ്‌ സീസൺ 4 ഇൽ കൊണ്ട്‌ വരാമൊ.?

 • ambadi stores

  ambadi stores

  12 दिवसांपूर्वी

  Bro ku aaa muthu......mol konduvannu tari vilikelppikkan ano Aianet nty ulla vilakoodikalayum

 • Noufiya Hussain

  Noufiya Hussain

  12 दिवसांपूर्वी

  ചീത്ത വിളി കേൾക്കാൻ അത്ര ഇഷ്ടാണോ😂😂

 • Asrath Shamila
  Asrath Shamila12 दिवसांपूर्वी

  mrlabel.info/main/vhi-i/hb2fyH63rpinm6E.html

 • V4 VINODHAM
  V4 VINODHAM12 दिवसांपूर्वी

  👌👌👌👌

 • സീരിയൽ വാർത്തകൾ
  സീരിയൽ വാർത്തകൾ12 दिवसांपूर्वी

  ഇപ്പോൾ commant നോക്കി ഇരിക്കുന്നവർ എന്റെ ചാനലിൽ വരുമോ😍😍

 • Rameez rameez
  Rameez rameez12 दिवसांपूर्वी

  Pattikulla sneham polum ammayod kaanikayirunnu😥

 • Animol S H.
  Animol S H.12 दिवसांपूर्वी

  Super super super 🔥👍🏻❤️ all the best all members and friends and team workers God bless you 🙏🏻❤️❤️❤️

 • 𝙆𝘼𝘾𝙃𝙐𝙎 𝙏.𝙑
  𝙆𝘼𝘾𝙃𝙐𝙎 𝙏.𝙑12 दिवसांपूर्वी

  5പേര് വിചാരിച്ചാൽ 980subscribers kachus t.v ആവും sahayikamo kootukare ☹️☹️😟☹️ reply ittal tirichum join cheyyam Sahayikkunavarkku നല്ലത് വരട്ടെ 🙏🙏👏

 • Lachoos
  Lachoos12 दिवसांपूर्वी

  Inganeyullathonnum kanan vayya...😓

 • Anagha M

  Anagha M

  12 दिवसांपूर्वी

  Sathyam 😞

 • Krg Nair
  Krg Nair12 दिवसांपूर्वी

  E kuttykku.eppozhum negative role cheyyane ariyu

 • Prathibha Sanal
  Prathibha Sanal12 दिवसांपूर्वी

  അല്ല ഡയറക്ടർ സർ രാവിലെ അമ്മ ദോശ ചമ്മന്തി ഉണ്ടാക്കി ജോലിക്കാരി ഇല്ല ithinadayil മരുമോൾ എപ്പോ പട്ടിക്കും അമ്മയ്ക്കും ഫുഡ്‌ ഉണ്ടാക്കി kariyaril വച്ചു?

 • Prathibha Sanal

  Prathibha Sanal

  12 दिवसांपूर्वी

  @SuMiYa Tvm hihi

 • SuMiYa Tvm

  SuMiYa Tvm

  12 दिवसांपूर्वी

  പട്ടിക്കു ഇന്നലത്തെ food. ഫ്രിഡ്ജിൽ ഉണ്ടായിരുന്നു. അമ്മക് ഉള്ളത് രാവിലത്തെ ദോശ. 😂😂😂കഥയിൽ ചോദ്യം പാടില്ല ട്ടോ

 • Shaharban kakkat
  Shaharban kakkat12 दिवसांपूर्वी

  രേഖചേച്ചിക്ക് ഇത്തവണ അവാർഡ് കിട്ടും എജ്ജാതി അഭിനയം 😍❤

 • shahara 786

  shahara 786

  2 दिवसांपूर्वी

  True always....

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  9 दिवसांपूर्वी

  Yes💯💯💯💯💯

 • Abhinav vs Vs

  Abhinav vs Vs

  10 दिवसांपूर्वी

  @Clint charles 🔥🔥

 • thk lib

  thk lib

  11 दिवसांपूर्वी

  😂

 • Clint charles

  Clint charles

  12 दिवसांपूर्वी

  മല്ലിക പ്രതാപൻ

 • jinjilusss
  jinjilusss12 दिवसांपूर्वी

  Mam nte acting oru rekshayum illaa....

 • ayaan rekha rekha

  ayaan rekha rekha

  12 दिवसांपूर्वी

  Thank u 🙏🏻

 • Pathu Pathu
  Pathu Pathu12 दिवसांपूर्वी

  ഇത് കുറച്ചു കൂടുതൽ alle😡

 • Sree Sree

  Sree Sree

  12 दिवसांपूर्वी

  Ithinjm apuram und.. But vayasayavarude aakumbol aarum mind cheyilla. Marumakale drohikunna aanel dhairyam kanichal case koduthal viral aakam. But ee vayasayavark aaru chodikan parayan

 • Roman Reigne

  Roman Reigne

  12 दिवसांपूर्वी

  Orikkalum alla ithinum apuram nadakunnud innu nammude samoohathil

 • krishna sughesh

  krishna sughesh

  12 दिवसांपूर्वी

  മുൻപൊക്കെ സീരിയൽ കാണുമ്പോൾ ഞാനും അങ്ങനെ കരുതിയിരുന്നു.... പക്ഷേ സ്വന്തം കുടുംബത്തിലെ സംഭവങ്ങൾ ഇതൊക്കെ സത്യമാണെന്ന് തെളിയിച്ചു... സീരിയൽ ഒക്കെ മുൻപേ കാണേണ്ടത് ആണെന്ന് ഇപ്പൊൾ മനസ്സിലായി...

 • Devi Krishna

  Devi Krishna

  12 दिवसांपूर्वी

  Allaaa... Etepole allenkil etilum koodutal nadakununde nammude samuhattil.... Ee edakku njan oru news kandu oru ammae makkal mukalilatte room il pooti ittittu poyii, 3 days aayittum aa ammummae purattonnum kanattaa natukar police il complaints koduttu avar vannu vaatilum polichu keriyapol kandatu bodam nasichu taazhe kidakkunna ammumma aa.... Fud illate 3 divasam.... Manasakshi maravichaa lokam aanu eteee

 • Malavika ratheesh

  Malavika ratheesh

  12 दिवसांपूर्वी

  എനിക്കും തോന്നി.... കൊടുക്കുന്ന സ്നേഹം തിരികെ കിട്ടും എന്നാണ് എൻ്റെ വിശ്വാസം ... നമ്മൾ ചെയ്യുന്ന പ്രവൃത്തി.... അത് നല്ലത് ആണെങ്കിലും, മോശം ആണെങ്കിലും അത് തിരികെ കിട്ടും എന്നാണ് ഞാൻ കരുതുന്നത് ....

 • arundas
  arundas12 दिवसांपूर्वी

  Makane jathakam okke nokki kettikumbm oorkkanam,

 • Abdul Asees
  Abdul Asees12 दिवसांपूर्वी

  Kudumba vilakkile veedikayude veed ammayariyadhe siriyalile jideeshinde veed😜😜👏👏

 • Anagha M

  Anagha M

  12 दिवसांपूर्वी

  കസ്തൂരിമാനിലെ കാവ്യയുടെ വീടും ആയിരുന്നു 😁

 • Anu Ammus
  Anu Ammus12 दिवसांपूर्वी

  Ee child artist vere serialil undo

 • Anagha Satheesh

  Anagha Satheesh

  11 दिवसांपूर्वी

  Mazhavil manormayile marutheeram thedi enna serialil undenn thonunnn

 • Shifana Jamshi

  Shifana Jamshi

  12 दिवसांपूर्वी

  Bramanam enna serial il ille anitha yude mon ayitt

 • Niza Mol
  Niza Mol12 दिवसांपूर्वी

  😢😢😢😢

 • Bhadra Nair
  Bhadra Nair12 दिवसांपूर्वी

  Koodevide promo plz upload it..

 • AAD EM STUDY CORNER
  AAD EM STUDY CORNER12 दिवसांपूर्वी

  Kuttikalk padikan sahayikuna channel aan ishtapetal support cheyumo

 • Anil Anil
  Anil Anil12 दिवसांपूर्वी

  എന്തിനാ ഇ സീരിയലിലെ റിലീസ് ചെയ്തത് ഫസ്റ്റ് ദിവസം അറിയാതെ ഒന്ന് കണ്ടു പോയി പിന്നെ കാണാനേ തോന്നിയിട്ടില്ല അത്രയ്ക്ക് വിഷമം ആയി പോയി😔😔😔

 • Jobin T John
  Jobin T John12 दिवसांपूर्वी

  കള സിനിമയിലെ fight scene ഞങ്ങൾ remake ചെയ്യ്തു നോക്കി link റിപ്ലൈയിൽ ഉണ്ട് 👇

 • Jobin T John

  Jobin T John

  12 दिवसांपूर्वी

  mrlabel.info/main/vhi-i/qNFttpvT0oPFoqE.html

 • Shilpa Shilpa
  Shilpa Shilpa12 दिवसांपूर्वी

  Koodevide promo pls 🙏

 • Rahana palakkad❤😍🌹
  Rahana palakkad❤😍🌹12 दिवसांपूर्वी

  കണ്ണീർക്കായാളിലേതോ കടലാസ്സിന്റെ തോണി കരയിപ്പിക്കാൻ ഒരു സിരിയൽ കൂടി അമ്മയെ നോക്കാത്ത തുഷ്ട്ട

 • Sweet Dreams
  Sweet Dreams12 दिवसांपूर्वी

  Serial story okke nannayittund but over makeup um pattusarees veettil idunnathumokke ozhuvakkiyaal kooduthal realastic aayi thonnum. Ente oru abhiprayam maathramaanu😊

 • SuMiYa Tvm

  SuMiYa Tvm

  12 दिवसांपूर्वी

  @Sweet Dreams 😂😂😂ath normal life alle. Ith seriallllll...avide ellam over aanu.

 • Sweet Dreams

  Sweet Dreams

  12 दिवसांपूर्वी

  @SuMiYa Tvm 😂 ippozhathe kalath ethra panakarante bharyayayalum pattu saree udukkunna penkkuttykal illallo chechi. Kooduthalum kurathayum pants alle use cheyyunne. Athond paranjatha😊😊

 • SuMiYa Tvm

  SuMiYa Tvm

  12 दिवसांपूर्वी

  അത് അവൾ പണക്കാരി അല്ലേ. കോടീശ്വരന്റ ഭാര്യ. അപ്പോ കുറച്ചു ഓവർ ആകാം. ആകണം അല്ലോ 😂😂😂

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  12 दिवसांपूर्वी

  @Sweet Dreams 🥰😊

 • Craft World

  Craft World

  12 दिवसांपूर्वी

  mrlabel.info/main/vhi-i/hNVy02vN06ipZm4.html

 • ꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂
  ꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂12 दिवसांपूर्वी

  *ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് ഇതൊക്കെ ആ കൊച്ചുമക്കൾക്ക് ഉള്ള സ്നേഹം പോലും മകൻ ആയ മനുവിന് അമ്മയോട് സ്നേഹം പോയിട്ട് ബഹുമാനവുമില്ല...!!* 🙃💜

 • lenovo tab

  lenovo tab

  11 दिवसांपूर्वी

  ലോകത്തു കാണിക്കാത്ത ചെയ്യാത്ത kroorathakalilla എന്നിട്ടു വലിയ നല്ലൊള് chamanju കമന്റു ബോക്സിൽ വന്നിട്ടു chgardhicholum shavam നാറി nayinte നായി thfoooo 😡🐕🐕👹😠😠😠🐕🐕😠👹

 • lenovo tab

  lenovo tab

  11 दिवसांपूर्वी

  Aano nayintemole 🐕🐕🐕🐕apo matullavarodu ee kalla panni polayadichi ചെയുന്നതോ നാറിയ നായെ 🐕🐕😈👹👹😠👹👹

 • Suhara Shahana k

  Suhara Shahana k

  12 दिवसांपूर्वी

  Inn nammude keralam llund iganae

 • Suhara Shahana k

  Suhara Shahana k

  12 दिवसांपूर्वी

  Sathyam

 • Bindu Suresh

  Bindu Suresh

  12 दिवसांपूर्वी

  Evanoke yenth jenmam aano...amma alle

 • അരുന്ധതി ץครђ
  അരുന്ധതി ץครђ12 दिवसांपूर्वी

  രേഖ ചേച്ചി ഒരു രക്ഷ ഇല്ലാട്ടോ.. 🔥🔥🔥

 • 𝙆𝘼𝘾𝙃𝙐𝙎 𝙏.𝙑

  𝙆𝘼𝘾𝙃𝙐𝙎 𝙏.𝙑

  12 दिवसांपूर्वी

  5പേര് വിചാരിച്ചാൽ 980subscribers kachus t.v ആവും sahayikamo kootukare ☹️☹️😟☹️ reply ittal tirichum join cheyyam Sahayikkunavarkku നല്ലത് വരട്ടെ 🙏🙏👏

 • ayaan rekha rekha

  ayaan rekha rekha

  12 दिवसांपूर्वी

  Thank u dear

 • Anu Perumanna
  Anu Perumanna12 दिवसांपूर्वी

  Koodevide weekent promoo idoo. Plees😍

 • Shilpa Shilpa
  Shilpa Shilpa12 दिवसांपूर्वी

  Ke promo idu

 • Easy Hacks
  Easy Hacks12 दिवसांपूर्वी

  1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ mrlabel.info/main/vhi-i/hNRupqmfr6jWX5k.html 2)കോവിഡ് വാക്സിനേഷൻii രജിസ്ട്രേഷൻ 18 -44 mrlabel.info/main/vhi-i/a6hpwXzS2n7Xl6U.html

 • Insta mallu Tips
  Insta mallu Tips12 दिवसांपूर्वी

  എന്നെ 100 ആക്കാൻ സഹായിക്കാമോ 💖

 • Insta mallu Tips
  Insta mallu Tips12 दिवसांपूर्वी

  എന്നെ 100 ആക്കാൻ സഹായിക്കാമോ 💝

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒
  ༒ഇടിവെട്ട് ॐ സുമിത്രൻ༒12 दिवसांपूर्वी

  രേഖ ചേച്ചിയുടെ ആക്ടിങ് ഒരു രക്ഷയുമില്ല..!! 😍👌👌ഏത് റോളും നന്നായി ചേരും....👌👌ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് സങ്കടം തോന്നി 😪❤️

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  9 दिवसांपूर्वी

  @ayaan rekha rekha Welcome chechi❤. All the best for your future💖. You deserves movie roles💟💟. God bless you❣️❣️

 • ayaan rekha rekha

  ayaan rekha rekha

  9 दिवसांपूर्वी

  Thank u all

 • A M MOHAMMED RABEEH

  A M MOHAMMED RABEEH

  9 दिवसांपूर्वी

  Yes. Correct. Rekha chechiye cinemayil edukkanam❣️

 • sajith.p saji

  sajith.p saji

  11 दिवसांपूर्वी

  @ayaan rekha rekha.... സൂപ്പർ ആക്ടിങ് ചേച്ചി.... കിടു

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  12 दिवसांपूर्वी

  @ayaan rekha rekha Welcome chechi 😍😍🙏

पुढील